Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സംയോജിത കൃഷി സങ്കേതിക വിദ്യയുമായി കാര്‍ഷിക സര്‍വ്വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:58 pm IST
inThrissur

തൃശൂര്‍: കൃഷിയും മൃഗസംരക്ഷണവും ഒന്നിക്കുന്ന സംയോജിത കൃഷിയെ വരുംകാലത്തിന്റെ സാങ്കേതിക വിദ്യയുമായി അറിയപ്പെടുന്ന വെര്‍ട്ടിക്കല്‍ ഫാമിംഗുമായി സംയോജിപ്പിക്കുന്ന ”ഇന്റന്‍സീവ് ഇന്റഗ്രേറ്റഡ് വെര്‍ട്ടിക്കല്‍ ഫാമിംഗ് യൂണിറ്റ്” അഥവാ ”ഗിഗ്ഗിന്‍സ് ഫാം വില്ല” തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയായി. നബാര്‍ഡിന്റെ ”റൂറല്‍ ഇന്നവേഷന്‍ ഫണ്ട്” എന്ന കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ധനസഹായത്തോടെയാണ് തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച യൂണിറ്റ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍.രവീന്ദ്രനാഥ്,ജനറല്‍ മാനേജര്‍ ബി.സ്വാമിനാഥന്‍,കണ്ണൂര്‍ ജില്ലാ മാനേജര്‍ നാഗേഷ് എസ്.എസ്.,തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ദീപാ എസ്.പിള്ള,അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശശിലേഖ എന്നിവര്‍ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പ്രൊഫ.ഡോ.വി.എസ്.ഗീതക്കുട്ടിയുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തകയും ഭാവി പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

2015ല്‍ ബാംഗ്ലൂരില്‍ വെച്ചു നടന്ന വെര്‍ട്ടിക്കല്‍ ഫാമിംഗിനെക്കുറിച്ചുള്ള അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ ഈ യൂണിറ്റിനെക്കുറിച്ചുള്ള പ്രബന്ധം പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും കൃഷിവകുപ്പിന്റെയുമൊക്കെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ സംരംഭത്തിന്റെ മാതൃക മാര്‍ച്ചില്‍ ദില്ലിയില്‍ വച്ചുനടന്ന ദേശീയ കാര്‍ഷിക പ്രദര്‍ശനമായ ”കൃഷി ഉന്നതിമേള 2016”ല്‍ പ്രദര്‍ശിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം യൂണിറ്റുകളുടെ സാദ്ധ്യത പരിഗണിച്ചു വരുന്നു.

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമായി മുന്‍ നിര പ്രദര്‍ശനമായി ഇത്തരം യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന പൂര്‍ത്തിയായി. നഗരത്തിലും നഗരപ്രാന്തങ്ങളിലുമുള്ള ചെറുകൃഷിയിടങ്ങളില്‍ സംയോജിത കൃഷി ഈ സങ്കേതികവിദ്യ ഉപയോഗിച്ച് സാധ്യമാക്കാനുള്ള പരിശീലന പരിപാടികള്‍ ഉടനെ ആരംഭിക്കുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.