Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആസ്വാദകര്‍ക്ക് ഹരമായി ഗോപിയാശാന്റെ ബാഹുകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:57 pm IST
inThrissur

കലാമണ്ഡലം ഗോപിയാശാന്‍ നളചരിതം 4-ാം ദിവസത്തില്‍ ബാഹുകനെ അവതരിപ്പിച്ചപ്പോള്‍

ഇരിങ്ങാലക്കുട: ഡോ കെ.എന്‍ പിഷാരടി കഥകളി ക്ലബിന്റെ അദ്ധ്യക്ഷനായി വര്‍ഷങ്ങളോളം ഇരിങ്ങാലക്കുടയിലെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ് നിന്നിരുന്ന പ്രൊഫ സി പി ഇളയത് മാസ്റ്ററെ അനുസ്മരിച്ച് ക്ലബ് കലാനിലയത്തില്‍ സംഘടിപ്പിച്ച സ്മരണാജ്ഞലിയില്‍ നളചരിതം നാലാം ദിവസത്തില്‍ കലാമണ്ഡലം ഗോപിയാശാന്‍ അവതരിപ്പിച്ച ബാഹുകന്‍ ആസ്വാദകര്‍ക്ക് ഹരമായി. കലാമണ്ഡലം ഷണ്‍മുഖദാസ് ദമയന്തിയായും വിപിന്‍ കേശിനിയായും വേഷമിട്ടു. കോട്ടയ്‌ക്കല്‍ മധു ,കലാനിലയം രാജീവ് എന്നിവരായിരുന്നു സംഗീതം . കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയിലും കലാനിലയം മനോജ്കുമാര്‍ മദ്ദളത്തിലുമായി കളിക്ക് പശ്ചാത്തലമേളമൊരുക്കി. കലാമണ്ഡലം സതീശന്‍ ആയിരുന്നു ചുട്ടി. കഥകളിക്ക് മുന്നോടിയായി നടന്ന അനുസ്മരണ സമ്മേളനത്തില്‍ കലാനിലയം പ്രസിഡണ്ട് കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി അദ്ധ്യക്ഷനായി. പ്രൊഫ ജോര്‍ജ്ജ് എസ് പോള്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാറിയ കാലത്തിന്റെ തീക്ഷ്ണമായ വേഗത്തെ സ്വാംശീകരിക്കാന്‍ പലപ്പോഴും കലയ്‌ക്ക് സാധിക്കാത്തതാണ് കാലത്തിന്റെ മാറ്റം അഥവാ കാലലീല എന്ന് പറയുന്നതെന്ന് സ്മാരക പ്രഭാഷണം നടത്തികൊണ്ടു വി കലാധരന്‍ പറഞ്ഞു. കലയുടെ ആത്മാവിനെ ബാധിക്കുന്ന, ജൈവഘടനയെ തകര്‍ക്കുന്ന മാറ്റത്തെ ഒത്തുതീര്‍പ്പുകളോടെ സ്വീകരിക്കുമ്പോള്‍ കലയാണ് തകരുന്നതെന്നും അതിജീവനത്തിന് കഥകളിക്ക് കരുത്തുണ്ടെന്നും കലാധരന്‍ പറഞ്ഞു. തുടര്‍ന്ന് ചാലക്കുടി എ.കെ രഘുനാഥിന്റെ പുല്ലാങ്കുഴല്‍ കച്ചേരി നടന്നു. എടപ്പാള്‍ സജിന്‍ലാല്‍ മൃദംഗവും വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് ഘടവും വായിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.