Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാ​മാ​യ​ണം​ സം​സ്‌​കാ​ര​ത്തി​ന്റെ ​ക​ല​വ​റ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:21 pm IST
in Samskriti

തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കേരളീയരുടെ നിത്യപാരായണ ഗ്രന്ഥമാകുന്നു.ശ്രീരാമ കഥാഖ്യാനം നടത്തുകയെന്നതിലുപരി ശ്രീരാമ മഹത്വം വ്യക്തമാക്കുക എന്നതായിരുന്നു എഴുത്തച്ഛന്റെ ലക്ഷ്യമെന്നുളളതിൽ തർക്കമില്ല.

വാൽമീകിരാമായണത്തെ എഴുത്തച്ഛൻ പിൻതുടർന്നിട്ടുണ്ടെങ്കിലും ആ ആദികവിയുടെ രാമസങ്കല്പത്തിൽ നിന്നും എത്രയോ വിഭിന്നമായിട്ടാണ് എഴുത്തച്ഛൻ ശ്രീരാമനെ വിഭാവനം ചെയ്തിരിക്കുന്നത്. സർവ്വാന്തസ്ഥനായ ജഗന്നാഥന്റെ അവതാരമായ ശ്രീരാമനെ പലപ്പോഴും എഴുത്തച്ഛൻ ഈശ്വരനായിത്തന്നെ കാണാൻ ശ്രമിച്ചു. ഈശ്വരമഹത്വത്തെയാണ് ആ കഥാപാത്രത്തിന്റെ വ്യക്തിത്വ വിശേഷതകളിലൂടെ അദ്ദേഹം വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെയാണ് മൂല കൃതിയിലെ ചില സന്ദർഭങ്ങളിൽ സ്വന്തമായ ചിലതുകൂടി കൂട്ടിച്ചേർക്കാൻ എഴുത്തച്ഛൻ ശ്രമിച്ചത്. ഒരു സാധാരണ മനുഷ്യന്റെ ജനനത്തെയല്ല ശ്രീരാമന്റെ ജനനസമയത്തെ ഗ്രഹസ്ഥിതിയുടെ വിവരണം വഴി എഴുത്തച്ഛൻ വ്യക്തമാക്കുന്നത്.

ഈശ്വരാവതാരമായ കുഞ്ഞിന്റെ രൂപം കണ്ടയുടനെ അത്ഭുതപ്പെട്ടുപോകുന്ന കൗസല്യയിൽ നിറഞ്ഞിരിക്കുന്ന പുത്രവാത്സല്യത്തിന് അനുബന്ധമായൊരു വത്സല ഭാവം സന്ദർഭോചിതമായ രീതിയിൽ ആ രംഗം വിവരിക്കുന്നു.

രാമനെന്നാൽ മനുഷ്യനെന്നാണ് അർത്ഥമാക്കുന്നത്. അയണമെന്നാൽ കഥയെന്നും. അപ്പോൾ രാമായണം മനുഷനെ സംബന്ധിക്കുന്ന കഥയെന്നാണ് അർത്ഥം. രാമലക്ഷമണാദികളെ ദൈവമായികണ്ടുകൊണ്ട് മാനവരാശിയുടെ നാനാമുഖമായ സ്വഭാവവിശേഷണങ്ങളുടെ മാർഗ്ഗ നിർദ്ദേശകത്വ കഥകളാണ് രാമായണം. മനുഷ്യന്റെ ഭൗതിക ജീവിതത്തേയും രാമായണം സഹായിക്കുന്നുണ്ട്. പിതാവ്, മാതാവ്, പുത്രന്മാർ, പൗത്രികൾ എന്നിവരടങ്ങിയ ഒരു മാതൃകുടുംബത്തെയാണ് രാമായണം പ്രദാനം ചെയ്യുന്നത്. ജീവിതത്തെ അതിന്റെ പൂർണ്ണ രൂപത്തിൽ നമുക്ക് രാമായണത്തിൽ ദർശിക്കാം.

ഭാരത സംസ്‌കാരത്തിന്റെ കലവറയാണ് രാമായണം. കാലം ചെല്ലുന്തോറും രാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും കൂടിവരുന്നതായിട്ടാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. രാമായണ പാരായണത്താൽ ആത്മീയമായും ഭൗതികമായും ഉണ്ടാകാവുന്ന നേട്ടങ്ങൾ അത്യധികമാണ്. രാവണാദികളെപ്പോലെയാവരുതെന്നും വിഭീഷണാദികളെപ്പോലെ സന്മാർഗ്ഗികളാവണമെന്നും ആദർശവും സത്യസന്ധതയും കൈവിടാത്ത രാമനെപ്പോലെ ജീവിച്ചാൽ ശുഭകരമായിരിക്കും ജീവിതമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു.

ജീവിത വിജയത്തിനു വേണ്ടതായ സകല സംസ്‌കാരവും അസ്തിത്വവും കൈവന്ന് ഈശ്വര സാക്ഷാത്ക്കാരത്തിലേക്കെത്തുവാൻ രാമായണം നമ്മെ സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍

ആവേശപ്പോരിന് റയല്‍-ബയേണ്‍

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.