Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കര്‍ക്കിടക വാവ്: തിരുനെല്ലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:15 pm IST
inWayanad

തിരുനെല്ലി : 2016 ലെ കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പലത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സബ് കളക്ടര്‍ ശീറാം സാബശിവ റാവുവിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്‌ക്ക് ശേഷം തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന എല്ലാ സ്വകാര്യടാക്‌സി വാഹനങ്ങളും കാട്ടിക്കുളത്ത് വച്ച് പോലീസ് ചെക്ക്‌പോസ്റ്റ് ഉപയോഗിച്ച് തടയാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന് സമാനമായ രീതിയില്‍ തോല്‍പ്പെട്ടി വഴി തിരുനെല്ലിക്കുള്ള ഗതാഗതവും പനവല്ലി വഴിയുള്ള ഗതാഗതവും തടയും. ഇതേ നിയന്ത്രണം ആഗസ്റ്റ് 2ന് ഉച്ചയ്‌ക്ക് 2 മണി വരെ ഉണ്ടായിരിക്കും.നിശ്ചിത സമയത്തിനു മുമ്പ് എത്തുന്ന വാഹനങ്ങള്‍ അമ്പലത്തിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കും. ഈ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് സമീപത്തേയ്‌ക്കും, ആശ്രമം സ്‌കൂള്‍ റോഡിലേക്കും പാര്‍ക്കിംഗിനായി മാറ്റുന്നതാണ്.ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ കാട്ടിക്കുളം, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. പ്രതേ്യകം ചെയിന്‍ സര്‍വ്വീസ് നടത്തും. ആളുകള്‍ നിറയുന്നതനുസരിച്ച് ബസ്സുകള്‍ പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കുന്നതിനാവശ്യമായ ബസ്സുകള്‍ ഉറപ്പു വരുത്തും. ഇതിനായി വയനാട് ജില്ലയ്‌ക്ക് പുറത്തുള്ള ഡിപ്പോകളില്‍ നിന്നും ആവശ്യമായ ബസ്സുകള്‍ കൂടുതലായി ഏര്‍പ്പെടുത്തും. അന്യ ജില്ലകളില്‍ നിന്നുള്ള സ്‌പെഷ്യല്‍ ബസ്സുകള്‍ ഉറപ്പാക്കും. ഡി.റ്റി.പി.സി. തിരുനെല്ലിയിലുള്ള വിശ്രമ കേന്ദ്രം തീര്‍ത്ഥാടകരുടെ ഉപയോഗത്തിനായി വിട്ടു നല്‍കും. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി വാവുബലിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൊണ്ടുവരുന്നത് ഭക്തജനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്ന് സബ് കളക്ടര്‍ അറിയിച്ചു.

മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിനുമാത്രംമീനങ്ങാടി : മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിന് മാത്രം. ഉത്തരവാദിത്വപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ രോഗികളെ പരിശോധിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. മീനങ്ങാടിയിലെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞിട്ട് മാസങ്ങളായി. ഇതോടെ സേവനത്തിനെത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധവുമായി രോഗികളും നാട്ടുകാരും രംഗത്തെത്തുന്നു. ഒന്‍പത് മണി മുതല്‍ ഒന്നര വരെ ജോലി ചെയ്യേണ്ട ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതില്‍ മെഡിക്കല്‍ ഓഫീസര്‍ വീഴ്‌ച്ചവരുത്തുന്നു എന്നാരോപിച്ച് വിവിധ രാഷ്‌ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ തന്നെ ജോലിയില്‍ വീഴ്‌ച്ചവരുത്തി രോഗികളെ ദുരിതത്തിലാഴ്‌ത്തിപ്പോള്‍ പ്രതിഷേധങ്ങളും ശക്തമായി. ആറ് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ കൃത്യതയോടെ ജോലിക്കെത്തുന്നത് ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രം. ദിവസവും നിരവധി രോഗികളാണ് ചികില്‍സക്കായി എത്തുന്നത് ഡോക്ടര്‍മാരുടെ കുറവ് കാരണം മഴയത്തും വെയിലത്തും പരിശോധനയ്‌ക്കായി തന്റെ ഊഴും കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ് രോഗികള്‍ക്കുള്ളത്. മറ്റ് ഡോക്ടര്‍മാര്‍ വന്നുകഴിഞ്ഞാല്‍ തന്നെ ഒന്നോ രണ്ടോ മണിക്കൂര്‍ ചികില്‍സിച്ചു എന്ന് വരുത്തി സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലേക്ക് പോവുകയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ രോഗിക്ക് വേണ്ട പരിചരണം ലഭിക്കാത്തതിനാല്‍ രോഗിയുമായി മറ്റു ആശുപത്രികളിലേക്ക് എത്തുന്നതിന് മുന്‍പേ രോഗി മരണപ്പെടുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.

എന്നാല്‍ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് വരെയും മൂന്ന്മുതല്‍ ഏഴ് മണിവരെയും കൃത്യതയോടെ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികയില്‍ ഇത് നടപ്പിലാവുന്നില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാ ണ് വിവിധ രാഷ്‌ട്രീയ കക്ഷികള്‍.

വന്യമൃഗശല്യം തടയാന്‍ ആസൂത്രിത

പദ്ധതികള്‍ വേണം : കര്‍ഷക സംഘടനകള്‍കല്‍പ്പറ്റ : വന്യമൃഗശല്യം ത ടയുന്നതിന് ആസൂത്രിത പദ്ധ തികള്‍ വേണമെന്ന് വിവിധ ക ര്‍ഷകസംഘടനാ പ്രതിനിധി കള്‍ വനംവകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആ വശ്യപ്പെട്ടു.

വന്യമൃഗശല്യം തടയുന്നതിന് നിര്‍മ്മിച്ച സൗരോര്‍ജ്ജവേലിയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തുക,വേലിയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. തകര്‍ന്ന കല്‍മതില്‍ പുനസ്ഥാപിക്കുക, വനം വകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാത്തതിലുള്ള ബുദ്ധിമുട്ടുകളും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കണം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണം. ആള്‍നാശത്തിന് നഷ്ടപരിഹാരമായി നല്‍കുന്ന തുക ഉയര്‍ത്തണം എന്നും വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ജില്ലാ കള്ക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളായി സമിതി രൂപീകരിക്കുക, പ്രാദേശിക തലത്തിലും ഇത്തരത്തിലുള്ള സമിതികള്‍ക്ക് രൂപം നല്‍കി പ്രശ്‌നപരിഹാരമുണ്ടാക്കുക, വന്യമൃഗശല്യം തടയുന്നതിന് വിവിധ തലത്തിലുള്ള ദീര്‍ഘവീക്ഷണുള്ളപദ്ധതികള്‍ നടപ്പാക്കുക, വനത്തിനുള്ളില്‍ മൃഗങ്ങളുടെ ഭക്ഷ്യ ക്ഷാമം അകറ്റുന്നതിനായി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, റെയില്‍വേലി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.