Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗു​രു​വി​ന്റെ​ ശാ​പം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:10 pm IST
in Samskriti

ദേവന്മാർ ദാനവന്മാർക്കെതിരായി യുദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ടു. ഗുരു അപ്രത്യക്ഷമായ കാര്യം അസുരന്മാർ അപ്പോഴാണ് മനസ്സിലാക്കിയത്. തങ്ങളുടെ ഗുരുവിനെ അപമാനിച്ചാണ് അയച്ചത് എന്നവർ തിരിച്ചറിഞ്ഞപ്പോഴേയ്‌ക്ക് വൈകിപ്പോയി. സഹോദര പത്‌നിയെ പരിഗ്രഹിച്ച ഗുരുവിന്റെ മനസ്സ് മലിനത നിറഞ്ഞതാണെന്ന് അവർ ബൃഹസ്പതിയെപ്പറ്റി കുറ്റം പറഞ്ഞു. ‘ഇനി നാം എങ്ങനെയാണ് കാവ്യനെ പ്രസാദിപ്പിക്കുക?‘ എന്നായി അവരുടെ ചിന്ത. ഇങ്ങനെ ചിന്തിച്ച അസുരന്മാർ ഒടുവിൽ പ്രഹ്ലാദനെ മുന്നിൽ നിർത്തി ശുക്രാചാര്യരെ ചെന്ന് കണ്ടു. അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണ്ടും നമസ്‌ക്കരിച്ചു. കോപം കൊണ്ട് ചുവന്ന കണ്ണുകളോടെ ശുക്രാചാര്യൻ പറഞ്ഞു: ‘നിങ്ങൾക്ക് നന്മയുണ്ടാകുന്ന കാര്യം ഞാനത്ര പറയാൻ ശ്രമിച്ചതാണ്. നിങ്ങൾ അതൊന്നും ചെവിക്കൊണ്ടില്ല. സ്വന്തം ഗുരുവിനെ നിന്ദിച്ചതിന്റെ ഫലം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. നിങ്ങളാ കപട ഗുരുവിന്റെ അടുക്കലേയ്‌ക്ക് തന്നെ പൊയ്‌ക്കൊള്ളുക. നിങ്ങളെ വീണ്ടും ശിഷ്യന്മാരായി സ്വീകരിക്കാൻ ഞാനത്ര മൂഢനല്ല.’

പ്രഹ്ലാദൻ തന്റെ ഗുരുവിന്റെ കാൽക്കൽ വീണു. രണ്ടു കാലും കെട്ടിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘അങ്ങയുടെ പുത്രന്മാരെപ്പോലെയല്ലേ ഞങ്ങൾ? ഇപ്പോളിതാ അതീവ സങ്കടത്തോടെ അവിടുത്തെ അഭയം തേടി വന്നിരിക്കുകയാണ്. അങ്ങയുടെ ഏതു വാക്കും അതേപടി അനുസരിക്കാൻ വ്യഗ്രതയോടെ നിൽക്കുന്ന ഞങ്ങളെ നിരാശരാക്കരുത്. ഞങ്ങളുടെ അറിവില്ലായ്‌മയിൽ ശാന്തനായ അങ്ങ് കോപിക്കരുതേ. ആ ദുരാത്മാവ് ഞങ്ങളെ നല്ലവണ്ണം പറ്റിച്ചിരിക്കുന്നു. അങ്ങയുടെ കോപം അൽപ്പനേരത്തെയ്‌ക്കേ ഉള്ളു എന്ന് ഞങ്ങൾക്കറിയാം. സ്വതവേ ശീതളിമയാണല്ലോ ജലത്തിന്. അത് വെയിലേറ്റ് ഒന്ന് ചൂടായാൽത്തന്നെയും പെട്ടെന്ന് തണുക്കുമെന്ന് ഞങ്ങൾക്കറിയാം. ബുദ്ധിമാന്മാർ കോപത്തെ ഉപേക്ഷിക്കുകയാണല്ലോ ചെയ്യുക. വ്രതനിഷ്ഠനായ അങ്ങ് ഞങ്ങളിൽ പ്രസാദിക്കണം. അഥവാ അങ്ങ് കോപം വിടാൻ ഭാവമില്ലെങ്കിൽ ഞങ്ങളിതാ പാതാളത്തിൽ പോയി ഒളിച്ചേക്കാം. അല്ലാതെ ഞങ്ങൾ എന്ത് ചെയ്യാൻ!‘

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.