Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഴക്കാലത്തും ഷൊര്‍ണൂരില്‍ കുടിവെള്ളത്തിന് ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 02:11 pm IST
inPalakkad

ഷൊറണൂര്‍: മഴക്കാലത്തും കുടിവെള്ളത്തിന് പരക്കം പായുകയാണ് ഷൊര്‍ണൂര്‍. വര്‍ഷങ്ങളായുള്ള ഷൊര്‍ണൂരിന്റെ ശാപമാണ് കുടിവെള്ളം ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥ. ജലസ്രോതസ്സുകളുടെ പ്രശ്‌നം ഉന്നയിച്ചാണ് വേനലില്‍ ജല അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, മഴക്കാലത്തും ഷൊര്‍ണൂരിന്റെ പലഭാഗങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം വെള്ളം ലഭിക്കുന്നത് ജല അതോറിറ്റിയുടെ കുടിവെള്ളംമാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വെള്ളത്തിനായി ഒരുദിവസംമുഴുവന്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. മാത്രമല്ല, ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളമെത്തുന്നില്ലെന്ന പരാതിയും ഉയരുന്നു.

പല സാഹചര്യങ്ങളിലും നടപടികള്‍ക്കായി ജല അതോറിറ്റിയെ നാട്ടുകാര്‍ സമീപിക്കാറുണ്ടെങ്കിലും ഫലം ലഭിക്കാറില്ലെന്ന് പറയുന്നു. പൈപ്പുകളിലുണ്ടാകുന്ന പൊട്ടലും കൃത്യമായി വൈദ്യുതി ലഭിക്കാത്തതുമാണ് എല്ലാദിവസവും വെള്ളം നല്‍കാനുള്ള തടസ്സമെന്ന് ജല അതോറിറ്റി അധികൃതര്‍ വിശദീകരിക്കുന്നു.

കുടിവെള്ളവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളുടെ കാലപ്പഴക്കമാണ് പലപ്പോഴും വെള്ളം പാഴാവുന്നതിന് ഇടയാക്കുന്നതെന്നും ജല അതോറിറ്റി അധികൃതര്‍ പറയുന്നു. പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ പൈപ്പുകള്‍ മാറ്റും.

ഈ ബജറ്റില്‍ കുടിവെള്ളപദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ഇത് ലഭിച്ചാല്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പഴയ പൈപ്പുകള്‍ മാറ്റാനാവുമെന്നാണ് ജല അതോറിറ്റി പ്രതീക്ഷിക്കുന്നത്. എന്നാല്‍, വേനലില്‍ അനുഭവിച്ച കുടിവെള്ളക്ഷാമം മഴക്കാലത്തെങ്കിലും പരിഹരിച്ച് എല്ലാദിവസവും വെള്ളം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഷൊര്‍ണൂരുകാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും വര്‍ഷങ്ങളോളം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.