തളിപ്പറമ്പ്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നടത്തിപ്പിനായി ആഘോഷകമ്മറ്റി രൂപീകരിച്ചു. എ.പി.ഗംഗാധരന്‍, പി.വിജയന്‍, സി.വി.കുഞ്ഞികൃഷ്ണന്‍, അഡ്വ.വി.എം.ബാലകൃഷ്ണന്‍ നമ്പീശന്‍ (രക്ഷാധികാരികള്‍), പി.വി.സുരേഷ് (ആഘോഷപ്രമുഖ്), എം.വി.നിധിന്‍ (സഹആഘോഷ പ്രമുഖ്), ഒ.രാമചന്ദ്രന്‍ (പ്രസിഡണ്ട്), അനൂപ്, പി.ദേവരാജന്‍, ധനേഷ് റാം (വൈസ് പ്രസിഡണ്ടുമാര്‍), ഒ.പ്രദീപന്‍ (സെക്രട്ടറി), എം.വി.ഋഷി, പി.ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറിമാര്‍), പി.പ്രദീപന്‍ (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
















