Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോര്‍പ്പറേഷന്‍-മുന്‍സിപ്പല്‍ ജീവനക്കാരുടെ അനവസരത്തിലെ കൂട്ടസ്ഥലംമാറ്റം അന്യായമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 10:48 pm IST
inKannur

കണ്ണൂര്‍: കേരളത്തിലെ കോര്‍പ്പറേഷന്‍ & മുനിസിപ്പല്‍ ജീവനക്കാരെ കേരളത്തില്‍ അങ്ങോളമിങ്ങോളം തലങ്ങും വിലങ്ങും സ്ഥലം മാറ്റി. സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പോലും സാരമായി ബാധിക്കുന്ന വിധത്തിലാണ് സ്ഥലമാറ്റ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. സ്ഥലമാറ്റത്തില്‍ പരിഗണന ലഭിക്കേണ്ട വികലാംഗര്‍, മിശ്രവിവാഹിതര്‍, രോഗികള്‍, ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍, വിധവകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ എന്നിവരെ വിദൂര സ്ഥലങ്ങളിലേക്കാണ് സ്ഥലംമാറ്റി നിയമിച്ചിരിക്കുന്നത്. 15 മുതല്‍ 20 വര്‍ഷംവരെ ഒരേ നിയമസഭയില്‍ ജോലിചെയ്തുവരുന്ന ഇടതു സംഘടനയില്‍പ്പെട്ട ജീവനക്കാരെ നിലനിര്‍ത്തി വളറെ കുറഞ്ഞ സര്‍വ്വീസുള്ള അസോസിയേഷന്‍ അംഗങ്ങളെയാണ് മാറ്റിനിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സംഘടനയിലെ ജീവനക്കാരെ ഉദ്യോഗക്കയറ്റം നല്‍കി ഇതേ നഗരസഭകളില്‍ തന്നെ നിയമിച്ചപ്പോള്‍ ഇതര സംഘടനകളില്‍പ്പെട്ട ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ സ്ഥലംമാറ്റിയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

സ്ഥലം മാറ്റത്തിനുവേണ്ടി അപേക്ഷ പോലും നല്‍കാത്തവരെ അപേക്ഷനല്‍കിയെന്ന് വ്യാജമായി കാണിച്ച് സ്ഥലം മാറ്റുകയും ഇടത് സംഘടനകള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഭരണപരമായ സൗകര്യം എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ഈ അനീതി നടപ്പിലാക്കിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വീസ് സംഘടനകളുടെ യോഗത്തില്‍ യാതൊരുവിധ രാഷ്‌ട്രീയ പ്രേരിതമായ സ്ഥലമാറ്റങ്ങളും ഉണ്ടാവില്ലെന്ന ഉറപ്പാണ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് ജീവനക്കാരാണ് ഇതുമൂലം ദ്രോഹിക്കപ്പെടുന്നത്.

മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒട്ടനവധി ആരോഗ്യ വിഭാഗം ജീവനക്കാരെ സ്ഥലം മാറ്റിയത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിച്ചിരിക്കുകയാണ്. 2016-17 വര്‍ഷത്തെ പദ്ധതി നടപ്പിലാക്കി വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങള്‍ നഗരസഭകളുടെ പദ്ധതി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പല നഗരസഭകളിലും ആവശ്യമായ ജീവനക്കാരില്ലാത്തപ്പോഴാണ് ഇത്തരത്തിലുള്ള പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഒരേ തസ്തികയിലുള്ള ജീവനക്കാരെയാണ് കാസര്‍കോട്ടുനിന്നും നെയ്യാറ്റിന്‍കരയിലേക്കും അതുപോലെ തന്നെ തിരിച്ചും മാറ്റിനിയമിച്ചിരിക്കുന്നത്. 2007ലെ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന നിലിവിലുള്ള മാനദണ്ഡങ്ങള്‍ എല്ലാം കാറ്റിപറത്തികൊണ്ടാണ് ഇപ്പോഴത്തെ സ്ഥലമാറ്റം.

അടിയന്തരമായി സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്ഫരേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ബി.ശശികുമാര്‍, ജനറല്‍ സെക്രട്ടറി പി.ഐ.ജേക്കബ്‌സണ്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കെഎംസിഎസ്എ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് കേരളത്തിലെ മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.