തലശ്ശേരി: തലശ്ശേരി എന്‍ജിനിയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ ദ്വിദിന ദേശീയ സമ്മേളനം എന്‍സിപിഇസി-16 തുടങ്ങി. പോള്‍വ്യൂ റീജിയന്‍സിയില്‍വെച്ച് കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോ.സിന്ധു ടി.കെ.ഉദ്ഘാടനം ചെയ്തു. ഡോ.വി.കലമാ കണ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.ശ്രീകുമാര്‍, പ്രൊഫ.റീദ കുഞ്ഞിമംഗലം, പ്രൊഫ.രഞ്ജിത്ത്.കെ, പ്രൊഫ.ചെമ്പക് കുമാര്‍, പ്രൊഫ.അനില്‍ രാജഗോപാല്‍, പ്രൊഫ.രാഹുല്‍ ചാള്‍സ്, പ്രൊഫ.പ്രമോദ് തരു പനയ്‌ക്കല്‍, പ്രൊഫ.അഖില്‍ ഐ.ആര്‍, എന്നിവര്‍ സംസാരിച്ചു.
















