Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുറിച്ച്യ സമുദായത്തിന് സാമൂഹ്യ ക്ഷേമ കേന്ദ്രം: കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 10:09 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കുറിച്ച്യസമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി സാമൂഹ്യ ക്ഷേമകേന്ദ്രം സ്ഥാപിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നെടുംപൊയിലില്‍ സാമൂഹ്യക്ഷേമ കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുറിച്ച്യ മുന്നേറ്റസമിതി ജില്ലാ പ്രസിഡണ്ട് എന്‍.സുശാന്ത് കേന്ദ്രസാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നെടുംപൊയിലില്‍ കുറിച്ച്യമുന്നേറ്റസമിതിക്ക് സ്വന്തമായുള്ള സ്ഥലത്ത് കേന്ദ്രം സ്ഥാപിക്കുന്നതിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ 2011 ലെ സെന്‍സസ് പ്രകാരം 4,84,339 പേര്‍ ട്രൈബല്‍ കമ്മ്യൂണിറ്റിയിലുണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ 1.45 ശതമാനമാണിത്. ഇതില്‍ 35,171 പേര്‍ കുറിച്ച്യ വിഭാഗത്തിലാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് പ്രധാനമായും ഇവര്‍ താമസിക്കുന്നത്. വീരപഴശ്ശിക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ തലക്കല്‍ ചന്തുവിന്റെ പിന്‍മുറക്കാരാണ് കേരളത്തിലെ കുറിച്ച്യ വിഭാഗം. കുറിച്ച്യ വിഭാഗത്തില്‍പ്പെട്ട ഏകദേശം പതിനായിരത്തോളം പേര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചുവെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് വര്‍ഷങ്ങളായെങ്കിലും കുറിച്ച്യ സമുദായം ഇപ്പോഴും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഏറെ പിന്നിലാണ്. കുറിച്ച്യസമുദായത്തില്‍പ്പെട്ട സംരംഭകര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, വിദ്യാഭ്യാസപരമായ സഹായങ്ങള്‍ നല്‍കുക, ആവശ്യമായ നിയമസഹായം നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കേന്ദ്രം ആരംഭിക്കുന്നത്. സാമൂഹ്യകേന്ദ്രം ആരംഭിക്കുന്നോടെ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഏകീകൃത സ്വഭാവത്തില്‍ സഹായമെത്തിക്കാന്‍ സാധിക്കും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്ക് വിധേയമായ കുറിച്ച്യ സമുദായത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പുതിയ പദ്ധതികൊണ്ട് സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

പുതിയ വാര്‍ത്തകള്‍

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

7 അഴക്; പോര്‍ച്ചുഗല്‍ വിജയം 5-0ന്

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.