Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാക്കേജ് ആകര്‍ഷകമെങ്കില്‍ എം.ജി റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:38 pm IST
in Thrissur

തൃശൂര്‍ : ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കി ആകര്‍ഷകമായ പാക്കേജ് നല്‍കിയാല്‍ എം.ജി റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം നല്‍കാമെന്ന് സ്ഥലം ഉടമകള്‍. ഇതോടെ എം.ജി റോഡ് വികസന പ്രതീക്ഷയേറി. വിദഗ്‌ദോപദേശങ്ങള്‍ കൂടി നേടി പാക്കേജ് തയ്യാറാക്കുന്നതിന് തീരുമാനമെടുത്തതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു.എം.ജി റോഡ് വികസനം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.റോസിലി വിളിച്ചുകൂട്ടിയ ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സ്ഥലം ഉടമ പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചത്. മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലം ഉടമകളുടെയും വാടകക്കാരുടേയും പ്രതിനിധികളും കോര്‍പ്പറേഷന്‍ അധികൃതരുമായിരുന്നു പങ്കെടുത്തത്.

നടുവിലാല്‍ ജംഗ്ഷന്‍ മുതല്‍ പാറയില്‍ ജംഗ്ഷന്‍ വരെ 21 മീറ്ററിലും തുടര്‍ന്ന് പടിഞ്ഞാറെകോട്ട വരെ 25 മീറ്ററിലും റോഡ് വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാനിന് വിധേയമായി 40 വര്‍ഷം മുമ്പ് കൗണ്‍സില്‍ അംഗീകരിച്ച വിശദനഗരാസൂത്രണപദ്ധതി (ഡി.ടി.പി സ്‌കീം)യനുസരിച്ച് തന്നെ സ്ഥലമെടുപ്പ് നടത്തുന്നതിനും യോഗത്തില്‍ ധാരണയായി. പുതിയ മാസ്റ്റര്‍പ്ലാനിലെ 27 മീറ്റര്‍, 36 മീറ്റര്‍ വികസന നിര്‍ദ്ദേശങ്ങള്‍ക്ക് ആരുടേയും പിന്തുണ ലഭിച്ചില്ല. റോഡ് വികസനത്തിനാവശ്യമായ 179 സെന്റ് സ്ഥലത്തില്‍ 29 സെന്റ് നേരത്തെ സ്ഥലം ഉടമകള്‍ സൗജന്യമായി കോര്‍പ്പറേഷന് കൈമാറിയിരുന്നു. ബാക്കി 150 സെന്റ് സ്ഥലത്തിന് 60 കോടിയെങ്കിലും വില വരുമെന്നതിനാല്‍ പണം മുടക്കി സ്ഥലം വാങ്ങി റോഡ് വികസനം എളുപ്പമാകില്ലെന്നാണ് കോര്‍പ്പറേഷന്‍ നിലപാട്. ഈ സാഹചര്യത്തിലാണ് പാക്കേജ് അനുവദിക്കാനുള്ള ചര്‍ച്ച.എം.ജി റോഡില്‍ നിലവില്‍ 4.5 മീറ്റര്‍ വിട്ട് വേണം കെട്ടിടം നിര്‍മ്മിക്കാന്‍. ഇതു 1.5 മീറ്റര്‍ ആക്കി ചുരുക്കി കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു സൗജന്യമായി സ്ഥലം നല്‍കാന്‍ ഉടമകളുടെ പ്രധാന വ്യവസ്ഥ. എഫ്.എ.ആറില്‍ ഇളവ് ഉള്‍പ്പടെ മറ്റ് പലനിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നു. പാക്കേജ് സംബന്ധിച്ച വിശദ ചര്‍ച്ച നടത്തി തയ്യാറാക്കുന്നതിനും ചര്‍ച്ചയില്‍ ടൗണ്‍ പ്ലാനിങ്ങ് വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചതായി വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു.കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന പാക്കേജിനും സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ട്. സൗജന്യമായി ഭൂമി ലഭ്യമാക്കി റോഡ് വികസനം സാധ്യമാക്കുന്നതിനുള്ള പാക്കേജിന് സര്‍ക്കാര്‍ അനുമതിക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ്ണമായും കടമുറികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം വേണമെന്നും ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് മുന്‍ഭാഗം മുറിച്ച്‌നീക്കി വ്യാപാരം തുടരാന്‍ അനുവദിക്കണമെന്നും മാത്രമായിരുന്നു വാടക വ്യാപാരികളുടെ ആവശ്യം.എം.ജി റോഡിലെ റെയില്‍വേ മേല്‍പ്പാലം വീതി കൂട്ടുന്നതിനും റെയില്‍വേയുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.