Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍-പെന്നാനി കോള്‍നില വികസന സമിതി വിവാദങ്ങള്‍ക്കൊടുവില്‍ സി.എന്‍ ജയദേവന്‍ ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:33 pm IST
inThrissur

തൃശൂര്‍:തൃശൂര്‍-പെന്നാനി കോള്‍നില വികസന സമിതിയുടെ ചെയര്‍മാനായി തൃശൂര്‍ എം.പി സി.എന്‍ ജയദേവനെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. തൃശൂര്‍-പൊന്നാനി കോള്‍നില വികസന ഏജന്‍സിയുടെ ബൈലോ അനുസരിച്ച് തൃശൂര്‍ പാര്‍ലമെന്റ് അംഗമാണ് സമിതിയുടെ ചെയര്‍മാന്‍ ആകേണ്ടത്.

എന്നാല്‍ നേരത്തെ പെന്നാനി പാര്‍ലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബഷീറിനെ ചെയര്‍മാനാക്കി ഉത്തരവിറക്കിയിരുന്നു. ഇത് പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സമഗ്ര കോള്‍ നില വികസന പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോള്‍നില വികസന സമിതിയുടെ ചെയര്‍മാനായി പി.സി ചാക്കോയ്‌ക്ക് പകരം പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീറിനെ നിയമിച്ചുകൊണ്ടും മറ്റ് അംഗങ്ങളെ അതേപടി നിലനിര്‍ത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ തൃശൂര്‍ ജില്ലാ കോള്‍കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി എന്‍.കെ സുബ്രഹ്മണ്യന്‍ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ഇ.ടി മുഹമ്മദ് ബഷീറിനെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കുകയും നിലവിലെ തൃശൂര്‍ പാര്‍ലമെന്റ് അംഗത്തെ സമിതിയുടെ ചെയര്‍മാനായി നിയമിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

തൃശൂര്‍ ജില്ലയിലെയും മലപ്പുറം ജില്ലയിലെ പൊന്നാനി മേഖലയിലെയും 15372.95 ഹെക്ടര്‍ നെല്‍വയലുകളാണ് തൃശൂര്‍-പൊന്നാനി കോള്‍നില വികസന സമിതിയുടെ പരിധിയില്‍ വരുന്നത്. ഇതില്‍ തന്നെ ഏറിയ ഭാഗവും തൃശൂര്‍ ജില്ലയിലാണ്. കരുവന്നൂര്‍ പുഴയുടെ വടക്കുവശത്ത് തൃശൂര്‍ താലൂക്കില്‍പ്പെടുന്ന കോള്‍നിലങ്ങളും മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കോള്‍നിലങ്ങളും ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലെ കോള്‍നിലങ്ങളും പൊന്നാനി താലൂക്കിലെ കോള്‍നിലങ്ങളും ഈ പദ്ധതിയ്‌ക്ക് കീഴില്‍ ഉള്‍പ്പെടുന്നുണ്ട്.

കേരളത്തിന് ആവശ്യമായ അരിയുടെ ഗണ്യമായ ഒരു ഭാഗം തൃശൂര്‍-പൊന്നാനി കോള്‍ മേഖലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതോടെ ഭക്ഷ്യസ്വയംപര്യാപ്തത എന്ന മഹത്തായ ലക്ഷ്യം നേടാന്‍ കഴിയുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

India

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.