Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാ​ട​ക​ മ​യി​ല്‍​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 07:34 pm IST
inSamskriti

കൈകേയി സ്വന്തം മകനായ ഭരതനെപ്പോലും പരിപാലിക്കാതെ രാമനെനോക്കിക്കാണുവാന്‍ കൂടുതല്‍ സമയവും ആഗ്രഹിച്ചു. എന്നാല്‍ ഈവകാര്യങ്ങള്‍ എല്ലാം പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരുന്നു മന്ഥര. രാമനില്‍നിന്നും കൈകേയിയെ അകറ്റുവാന്‍ എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു അവള്‍. പക്ഷേ അതിനൊരുഫലവും കണ്ടില്ല.

അതിനിടയിലാണ് ശ്രീരാമന്റെ പട്ടാഭിഷേകത്തെപറ്റി കൊട്ടാരത്തില്‍ ശ്രുതി പരന്നത്. അതിന്റെ വിളംമ്പരം താമസിയാതെ എല്ലായിടവും അറിയിക്കാന്‍ ദശരഥമഹാരാജാവ് കല്‍പ്പന നല്‍കി. ഈ വിവരം കൈകേയിയോട് പോലും ദശരഥന്‍ ആലോചിച്ചില്ല. കാരണം വ്യക്തം. രാമന്‍ കഴിഞ്ഞേ മറ്റേതും ലോകത്തുള്ളൂ എന്നനിലപാടാണ് കൈകേയിക്ക്.

രാമനോട് അത്രയ്‌ക്കിഷ്ടമാണ് എന്നു ദശരഥനും അറിയാം. ഈവിവരം മന്ഥരയും അറിഞ്ഞു. ഉടന്‍തന്നെ കൈകേയിക്ക് അറിവുനല്‍കുകയായിരുന്നു. സന്തോഷംകൊണ്ട് കഴുത്തിലണിഞ്ഞിരുന്ന രത്‌നം പതിച്ച മാലയൂരി മന്ഥരയ്‌ക്കു സമ്മാനമായിനല്‍കി. അവള്‍ അത് അങ്ങനെതന്നെ ദൂരേയ്‌ക്ക് വലിച്ചെറിഞ്ഞു. നിന്റെ മാല വാങ്ങാനല്ല വന്നത്. രാജ്യം നഷ്ടപ്പെടുമല്ലോ എന്ന ഭീതിയിലാണ് വന്നത്. എന്ന ഓരോവാക്കുകള്‍ പറഞ്ഞ് കൈകേയിയെ സന്തോഷത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതൊന്നും അവിടെ ഏശിയില്ല.

അപ്പോഴാണ് ആ കൂനിയായ മന്ഥര അടവുമാറ്റിപ്രയോഗിച്ചത്. ശ്രീരാമന്‍ രാജാവായാല്‍ താനും ഭരതനും ഇവിടുത്തെ അടമകളാവും എന്നും പറയുന്നു. അതിനും ഒരു ഭാവവ്യത്യാസം ഭരതന്റെ അമ്മയ്‌ക്ക് ഉണ്ടായില്ല.പിന്നെ പറയുന്നു തന്റെ പിതാവിനെ രാമന്‍ തുറങ്കലിലടയ്‌ക്കും എന്ന് പറയുന്നത്. അപ്പോഴാണ് കൈകേയിയുടെ ഭാവം വ്യത്യാസപ്പെടുന്നു.

അതുവരെ രാമനെ പറഞ്ഞിരുന്നതു നിര്‍ത്തി. ഇനി എന്താണ് വേണ്ടതെന്ന ചോദ്യം. ഉത്തരം ലളിതം. പണ്ട് സമ്രാസുര യുദ്ധത്തില്‍ തനിക്കു തരാം എന്നുകല്‍പ്പിച്ചരണ്ടു വരം ഇപ്പോള്‍ ചോദിക്കുക. ഭരതനെ രാജാവാക്കണം, രാമനെ പതിന്നാലുവര്‍ഷം കാനനത്തിലയക്കാനും. അപ്പോഴും രാമനെ കാട്ടിലേയ്‌ക്കയക്കണം എന്നത് മാറ്റി വേറെ വല്ലതും ആലോചിക്ക് എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു. കൂനി തറപ്പിച്ചു പറഞ്ഞു. നിന്റെ നന്മയാണ് എനിക്ക് ഏറ്റവും വലുത്.

പുരാണത്തില്‍ എന്നപോലെ ഏതൊരുസ്ത്രീക്കും പെറ്റമ്മയേക്കാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം അച്ഛനോടായിരിക്കും. എന്നുകൈകേയി ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. ഒരനക്കവും ഇല്ലാതെ കൈകേയി അച്ഛന് ഉപദ്രവം വരും എന്നു കണ്ടപ്പോള്‍ അവളിലെമാറ്റം വന്നതിനെ കമ്പര്‍- നാടകമയില്‍ എന്നു കൈകേയിയെ വര്‍ണ്ണിക്കുന്നു. കേകയനാട്ടില്‍ രാജാവിന്റെ കൊടിയടയാളം മയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.