Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശു​ക്രാ​ചാ​ര്യ​രുടെ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 07:25 pm IST
inSamskriti

ഇതി സഞ്ചിന്ത്യ മനസാ താനുവാച ഹസന്നിവ

വഞ്ചിതാ മത്സ്വരൂപേണ ദൈത്യാ: കിം ഗുരുണാ കില

അഹം കാവ്യോ ഗുരുശ്ചായം ദേവകാര്യ പ്രസാധക:

അനേന വഞ്ചിതാ യൂയം മദ്യാജാ നാfത്ര സംശയ:

വ്യാസന്‍ തുടര്‍ന്നു: ഗുരുവിന്റെ കാപട്യമോര്‍ത്ത് ചിരിച്ചിട്ടെന്നപോലെ ശുക്രാചാര്യര്‍ പറഞ്ഞു: ‘ഇയാള്‍ ബൃഹസ്പതിയാണ്. ഈ ദേവഗുരു നിങ്ങളെ ചതിച്ചിരിക്കുന്നു. ഞാനാണ് ശുക്രാചാര്യന്‍. ഇയാള്‍ ദേവന്‍മാര്‍ക്ക് ഒത്താശ ചെയ്യാന്‍ വന്നിരിക്കുകയാണ്. എന്റെ വേഷം കെട്ടിയ ഈ കള്ളനെ വിശ്വസിക്കരുത്. അയാളെ ഒഴിവാക്കി വിട്ടേക്കുക.

’ അസുരന്മാര്‍ നോക്കിയപ്പോള്‍ ഒരേപോലുള്ള രണ്ടു പേര്‍! അവര്‍ക്ക് ചിന്താക്കുഴപ്പമായി. ബൃഹസ്പതി അവരോടു പറഞ്ഞു: ‘കണ്ടില്ലേ, ഇയാളാണ് കപടവേഷക്കാരന്‍. ദേവകാര്യത്തിനായി ഇപ്പോള്‍ വന്നിരിക്കുകയാണ്’. അപ്പോള്‍ ഇദ്ദേഹം തന്നെയാണ് കാവ്യന്‍ എന്ന് അസുരന്മാര്‍ ഉറപ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘ശംഭു എനിക്ക് തന്ന മന്ത്രങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കായി പറഞ്ഞു തരാം. അതുകൊണ്ട് നിങ്ങള്‍ക്ക് നിഷ്പ്രയാസം ദേവന്മാരെ തോല്‍പ്പിക്കാം‘.

കാവ്യന്റെ രൂപമെടുത്ത ഗുരു ഇങ്ങനെ പറയുന്നത് കേട്ട ദൈത്യന്മാര്‍ ‘ഗുരു‘വിനെത്തന്നെ ശരിക്കുള്ള ശുക്രനായി കണക്കാക്കി. യഥാര്‍ത്ഥ ശുക്രാചാര്യര്‍ എത്ര ശ്രമിച്ചിട്ടും അസുരന്മാരെ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചില്ല. അസുരര്‍ പറഞ്ഞു: ‘കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങളെ പഠിപ്പിക്കുന്ന ഗുരുവാണ് ഇദ്ദേഹം. ഞങ്ങളുടെ അഭിവൃദ്ധിക്കായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. നീയാണ് വഞ്ചകന്‍. നിങ്ങള്‍ക്ക് ഇവിടം വിട്ടു പോകാം‘. എന്നിട്ടവര്‍ കപട ഗുരുവിനെ വണങ്ങി.

‘എന്റെ വാക്കുകള്‍ വിശ്വസിക്കാതിരുന്നതിനാല്‍ നിങ്ങളുടെ ബുദ്ധി കേട്ടുപോകട്ടെ. നിങ്ങള്‍ക്ക് പരാജയം സംഭവിക്കട്ടെ ‘എന്ന് ശുക്രാചാര്യര്‍ ദൈത്യരെ ശപിച്ചു. ‘ദേവഗുരുവിന്റെ കാപട്യം നിങ്ങള്‍ക്ക് ക്രമേണ മനസ്സിലാവും.’ ശുക്രാചാര്യന്‍ ഇങ്ങനെ ക്രുദ്ധനായി അവിടം വിട്ടു പോയപ്പോള്‍ ഗുരു ശാന്തഭാവത്തില്‍ അവിടെത്തന്നെ നിന്നു.

എന്നാല്‍ ശുക്രന്‍ അസുരന്മാരെ ശപിച്ചു എന്നറിഞ്ഞ ഗുരു തന്റെ സ്വരൂപം തിരികെ കൈക്കൊണ്ട് ദേവലോകത്ത് പോയി ഇന്ദ്രനെ കാര്യം അറിയിച്ചു. ‘ഞാന്‍ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്തിട്ടുണ്ട്. ശുക്രന്‍ അസുരന്മാരെ ശപിക്കുകയും ചെയ്തു. അവര്‍ നിരായുധരാണ്. ദേവന്മാരേ ഇനി നിങ്ങള്‍ക്ക് ധൈര്യമായി അവരോടു യുദ്ധം ചെയ്യാം.’ ഗുരുവിന്റെ വാക്കുകള്‍ കേട്ട് ഇന്ദ്രനും ദേവന്മാരും സന്തോഷിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.