Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീ​ടി​ന്റെ​ ദ​ര്‍​ശ​നം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 07:20 pm IST
in Samskriti

കിഴക്ക് ഉത്തമദിക്കായും, വടക്ക്, തെക്ക്, പടിഞ്ഞാറ് ദിക്കുകള്‍ അത്ര നന്നല്ല എന്നുമാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്.. ഉദിച്ചുയരുന്ന സൂര്യന്റെ ദര്‍ശനം ലഭിക്കുന്നതിനും, പ്രഭാത കിരണങ്ങള്‍ പ്രധാന വാതില്‍, ജനലുകള്‍ എന്നിവ വഴി വീടിനുള്ളില്‍ പതിക്കുന്നതിനുമാണ് കിഴക്ക് ദിക്കിന് അഭിമുഖമായി പ്രാചീന കാലത്ത് വീടുകളുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ചില വിശ്വാസങ്ങളുടേയും, ആചാരങ്ങളുടേയും കീഴ്‌വഴക്കങ്ങളുടേയും അടിസ്ഥാനത്തില്‍ ദര്‍ശനം നിര്‍ണ്ണയിച്ചിരുന്നവരും കുറവല്ല. മാറിയ സാഹചര്യത്തില്‍ ഇതിന് വലിയ പ്രസക്തി ഇല്ല എങ്കിലും ശാസ്ത്രീയത എന്ത് എന്ന് സാധാരണക്കാര്‍ അറിയണം

ശാസ്ത്രീയത

(കിഴക്ക് ദര്‍ശനമാക്കാനുള്ള കാരണം)

കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് മഴ ധാരാളമായി കിട്ടിയിരുന്നു.ഏതാണ്ട് ആറേഴുമാസം മഴയും, ബാക്കികാലം വേനലും, നല്ല കാറ്റും ലഭിക്കുന്ന ഭൂപ്രദേശങ്ങളാണ് കേരളത്തില്‍ കൂടുതലുമുള്ളത്. ഇവയെ മറികടക്കുവാനും ആവശ്യത്തിന് വിനിയോഗിക്കുവാനും തക്കവിധത്തില്‍ കിഴക്കോട്ടു ദര്‍ശനമായി വീടുകള്‍ നിര്‍മ്മിച്ചുവന്നു.

മഴക്കാലത്ത് ലഭിക്കുന്ന പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ശല്യത്തില്‍ നിന്നു രക്ഷ നേടുവാനും വീടിന്റെ ദര്‍ശനം നല്‍കുന്നതില്‍ നിന്ന് തെക്ക്, പടിഞ്ഞാറ് ദിക്കുകളെ ഒഴിവാക്കി എന്നും കരുതാവുന്നതാണ്.

പഴയ വീടുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം വീടിന്റെ ദീര്‍ഘം തെക്കു വടക്കായാണ്. അതായത് കിഴക്ക് ദര്‍ശനമായിരിക്കുന്ന വീടുകളിലെ നീളമുള്ള പുറം ചുവരുകള്‍ തെക്കുവടക്കായാണുള്ളത്. അപ്രകാരമുള്ള നീണ്ട ചുവര്‍ഭാഗം മദ്ധ്യാഹ്ന സൂര്യന്റെയും, ഉച്ചകഴിഞ്ഞുള്ള സൂര്യന്റെയും ചൂടില്‍ നിന്ന് ഗൃഹവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നു.

അതുപോലെ ചില കിടപ്പുമുറികള്‍, ഡ്രോയിംഗ് റൂം, ഇരിപ്പുമുറി എന്നിവ വടക്ക് ഭാഗത്തും, കുളിമുറി, വരാന്ത എന്നിവ സൂര്യപ്രകാശം ലഭിക്കുന്ന തെക്കുഭാഗത്തും, സ്ഥാപിക്കുന്നതും ഗൃഹവാസികളെ ചൂടില്‍ നിന്നും സംരക്ഷിക്കുന്നു.

ഉച്ചനീചത്വങ്ങള്‍

ഭൂമിയുടെ പ്രാപഞ്ചിക ഊര്‍ജ്ജം വടക്ക് കിഴക്കേ ദിക്കില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അത് കൈമാറ്റം ചെയ്യപ്പെടുന്നത് തെക്കു പടിഞ്ഞാറേ ദിക്കിലേക്കാണ്.ഊര്‍ജ്ജം ലഭിക്കുന്ന വടക്ക്, കിഴക്ക് ദിക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്.

ആയതിനാല്‍ വീടിന്റെ പ്രാധാന വാതില്‍ വടക്ക് ദിശയിലേക്കോ കിഴക്ക് ദിശയിലേക്കോ ആകുന്നത് ഈ ഊര്‍ജ്ജം വീടിനുള്ളില്‍ വ്യാപിക്കുന്നതിന് സഹായിക്കും. വടക്ക് ദിക്കില്‍ നിന്നു ലഭിക്കുന്ന കാന്തിക ഊര്‍ജ്ജം കിഴക്ക് ദിക്കില്‍ നിന്നു ലഭിക്കുന്ന സൗരോര്‍ജ്ജം എന്നിവ വീടിനുള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വീടിനുള്ളില്‍ തങ്ങി നില്‍ക്കുന്നത് നല്ലതാണ്.

അതിനാല്‍ വടക്ക്, കിഴക്ക് ദിശയുടെ എതിര്‍ ദിശകളായ തെക്ക് പടിഞ്ഞാറ് ദിശകള്‍ അടഞ്ഞ് ഇരിക്കണം എന്നു പറയുന്നു. അതിനാലാണ് പുരയിടത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗവും, വീടിന്റെ തെക്കു പടിഞ്ഞാറുഭാഗവും ഉയര്‍ന്നിരിക്കുന്നതാണ് നല്ലത് എന്ന് ആചാര്യന്‍മാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

Kerala

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.