Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

105 കുപ്പി മാഹിമദ്യവുമായി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 02:54 pm IST
in Kozhikode

കോഴിക്കോട്: വില്പനക്കെത്തിച്ച 105 കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍. ഫറോക്ക് എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ രാത്രികാല വാഹന പരിശോധനക്കിടയിലാണ് തിരുവണ്ണൂരില്‍ വെച്ച് മദ്യവുമായി ഒരാളെ പിടികൂടിയത്. കല്ലായി നെല്ലോളിപ്പാലം വീട്ടില്‍ ശശീന്ദ്രബാബു(54)ആണ് പിടിയിലായത്. 52.500 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

മദ്യം കടത്താനുപയോഗിച്ച കെഎല്‍ 56-ബി 9551 നമ്പറിലുള്ള ഹോണ്ട ഏവിയേറ്റര്‍ വാഹനവും പിടികൂടിയിട്ടുണ്ട്. മാങ്കാവ്, കല്ലായി ഭാഗങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും മത്സ്യബന്ധന തൊഴിലാളികള്‍ക്കുമാണ് ഇയാള്‍ മുഖ്യമായും മദ്യം വിതരണം ചെയ്തിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

മാഹിയില്‍ നിന്ന് 100 മുതല്‍ 150 വരെ വിലയ്‌ക്കു വാങ്ങുന്ന മദ്യം 400 മുതല്‍ 500 രൂപവരെ വിലയ്‌ക്കാണ് വിറ്റഴിച്ചിരുന്നത്. മാഹിമദ്യം വന്‍തോതില്‍ ആവശ്യത്തിനനുസരിച്ച് കോഴിക്കോട് എത്തിച്ചുകൊടുക്കുന്ന സംഘത്തെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. തീവണ്ടി മാര്‍ഗ്ഗം വെള്ളയില്‍, കല്ലായി, ഫറോക്ക് എന്നീ സ്റ്റേഷനുകളിലാണ് മദ്യമെത്തിക്കുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബി. യുഗേഷ്, സി.കെ. സതീശന്‍, എം. അബ്ദുല്‍ ഗഫൂര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എം. മുഹമ്മദ് അസ്‌ലം, എന്‍. ശ്രീശാന്ത്, എന്‍.എസ്. സന്ദീപ്, എം.കെ. നിഷാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

Kerala

സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം പാടിയതില്‍ മുഹമ്മദ് റിയാസിന് ആശങ്ക….ആദ്യ രണ്ട് വരിയില്‍ കൂടുതല്‍ പാടിയതിലാണത്രേ ആശങ്ക

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ 3ാം നിലയില്‍, മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി

Kerala

ഇമാമിനും പുരോഹിതനും ഇനി ബംഗാളിൽ സർക്കാർ ഖജനാവിൽനിന്ന് പ്രതിഫലമില്ല

Ernakulam

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്ന് വിജയും, ഇന്ന് സതീശനും ആദ്യം ചൊല്ലിയത് വന്ദേമാതരം ; ആദരിക്കില്ലെന്ന് പറഞ്ഞ മുസ്ലിം ലീഗുകാരും എഴുന്നേറ്റു ; ഇന്നത്തെ കയ്യടി രാജേന്ദ്ര അർലേക്കർക്ക്

ജയലളിതയുടെ ‘അമ്മ’ കാന്റീനുകൾ വിജയ് പുനരുദ്ധരിക്കുന്നു

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് പ്രദർശനത്തിന്

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച ‘ മാജിക് മൊമെന്റ് ‘എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.

മതാടിസ്ഥാനത്തിലുള്ള ക്ഷേമ പദ്ധതികൾ സുവേന്ദു സർക്കാർ റദ്ദാക്കി, ഒബിസി പട്ടിക പുനപ്പരിശോധിക്കും

ഭോജ്ശാല വീണ്ടും സനാതന കേന്ദ്രമാകുന്നു ; സരസ്വതി വിഗ്രഹം പ്രതിഷ്ഠിച്ചു , കാവിക്കൊടി ഉയർത്തി സാവിത്രി താക്കൂർ ; അഹിന്ദുക്കൾക്ക് പ്രവേശനത്തിന് വിലക്ക്

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

സ്വര്‍ണ്ണക്കള്ളക്കടത്ത് തുടരും…കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; പിടിക്കുന്ന പൊലീസുകാരുടെ പരിശോധന നിര്‍ത്തി

പോലീസായി പാർവതി; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.