Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്ന് ലൗജിഹാദിനെ വെള്ളപൂശിയവരോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 09:30 pm IST
in Vicharam

മലയാളികളുടെ ഇസ്ലാമിക ഭീകരവാദ സംഘടനകളോടുള്ള ബന്ധം സ്ഥിരീകരിച്ചുകൊണ്ട് കേരളാ പോലീസ്  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയതായി വാര്‍ത്ത (ജന്മഭൂമി, ജൂലൈ 26).

മറ്റു മതങ്ങളില്‍നിന്ന് പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും മതംമാറ്റിയെടുക്കുന്നത് തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, മതംമാറ്റിയവരെ മതത്തിന്റെ പേരില്‍ കുരുതികൊടുക്കാന്‍ വേണ്ടിയും കൂടിയാണ് എന്നുള്ള വാദത്തെ സ്ഥിരീകരിക്കുകയാണ് ഭീകരവാദികളായ മതം മാറ്റ ഏജന്റുകളുടെ ഇത്തരം പ്രവൃത്തികള്‍ എന്നാണ് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മതംമാറ്റി എടുത്ത് സൈ്വരമായി ജീവിക്കാന്‍ അനുവദിക്കാതെ അവരെ ചാവേറുകളാക്കുന്ന രീതിയാണ് കേരളത്തിലെ തെക്കും വടക്കും നടത്തുന്ന മതംമാറ്റ സ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കുന്നത്.

ഇതര മതവിഭാഗത്തിലുള്ള നിഷ്‌കളങ്കരായ യുവതീയുവാക്കളെ ലൗ ജിഹാദില്‍പ്പെടുത്തി ഇസ്ലാമാക്കി മാറ്റാനുള്ള വിവിധതരം പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ മാത്രം ഏകദേശം 2000 കോടിയോളം രൂപാ ഭാരതത്തില്‍ ചെലവഴിക്കപ്പെട്ടു എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിന്റെ ഫലമായി ഹിന്ദു ക്രിസ്തൃന്‍ സമുദായങ്ങളില്‍നിന്ന് ഏകദേശം 8000 പേരെ ഈ കാലയളവില്‍ ഇസ്ലാം മതത്തിലേക്ക് മാറ്റിയെടുത്തു.

കേരളത്തില്‍ ലൗ ജിഹാദ് തീവ്രമായി നടത്തിവരുന്നുണ്ടെന്നും അത് വെറും മതപ്രചാരണമല്ല, ഭീകരവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റാണെന്നും പല പൊതുപ്രസ്ഥാനങ്ങളും ചില ഉന്നത  പോലീസുദേ്യാഗസ്ഥരും വര്‍ഷങ്ങള്‍ക്കുമുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. അപ്പോഴെല്ലാം അതിനെ ഹിന്ദുവര്‍ഗീയത എന്നു ചിത്രീകരിച്ച് മാറി മാറി വന്ന ഇടതു വലത് സര്‍ക്കാരുകള്‍ നടപടി എടുക്കാതെ ഒഴിഞ്ഞു മാറിയതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ കേരളവും ഭാരതവും മാത്രമല്ല, ചില വിദേശ രാജ്യങ്ങള്‍ പോലും അനുഭവിക്കുന്നത്.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.