Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘സമാധാനമത’ക്കാരുടെ പ്രവൃത്തികളില്‍ മൗനം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 09:27 pm IST
inVicharam

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ ആരെങ്കിലും ആരെയെങ്കിലും അടിച്ചാലോ, ആരെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്‍ചെയ്താലോ അതില്‍ സവര്‍ണ്ണ, ദളിത് പ്രശ്‌നങ്ങള്‍ മാത്രം കണ്ടെത്തി ഹിന്ദുസമൂഹത്തിനെതിരെ ആരോപണങ്ങളും ബഹളങ്ങളും. ഗോവധനിരോധനമുള്ള ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നതും മറ്റും ക്രിമിനല്‍ കുറ്റമാണ് എന്നിരിക്കെ കുറെ ആളുകള്‍ പരസ്യമായി പശുവിനെ കൊന്നു തോല്‍ എടുത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

കേരളത്തിലെ അടൂരില്‍ കുറെ യൂത്ത് കോണ്‍ഗ്രസ്സുകാരും, ഡിവൈഎഫ്‌ഐക്കാരുംകൂടി രണ്ടു ദളിത് യുവതികളെ കെട്ടിയിട്ടു രണ്ടാഴ്ചയോളം ബലാത്സംഗം ചെയ്ത സംഭവമുണ്ടായി! അതില്‍ ദളിത് പീഡനമില്ല! ആറ്റിങ്ങലില്‍ കുറെ മുസ്‌ളിം ചെറുപ്പക്കാര്‍ ഒരു ദളിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു മാസത്തോളം ബലാത്സം ചെയ്ത സംഭവമുണ്ടായി! അതില്‍ ദളിത് പീഡനമില്ല! പെരുമ്പാവൂരില്‍ ഒരു ദളിത് പെണ്‍കുട്ടിയെ  ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവമുണ്ടായി. അതിലും ‘മതേതരര്‍’ ദളിത് പീഡനം കാണുന്നുമില്ല,

പാര്‍ലമെന്റില്‍ ബഹളവുമില്ല! കാരണം കേരളത്തില്‍ അപ്പോള്‍ കോണ്‍ഗ്രസ്സും,സഖ്യ കക്ഷികളും ഭരിയ്‌ക്കുകയായിരുന്നു! ഇടതുപക്ഷം ഭരിയ്‌ക്കുന്ന കേരളത്തില്‍ രണ്ടു ദളിത് യുവതികളെ വളരെ ആസൂത്രിതമായി കൈക്കുഞ്ഞു സഹിതം ജയിലില്‍ അടച്ച സംഭവമുണ്ടായി. പക്ഷെ അതു ദളിത് പീഡനമല്ല!ഏതോ ഒരു മുസ്‌ളിം അയാളുടെ പുസ്തകത്തിന്റെ പേരില്‍ മുസ്ലിങ്ങളുടെ ദൈവത്തിന്റെ മലയാളം പേരായ ‘പടച്ചോന്‍’ എന്നൊക്കെ ചേര്‍ത്തതുകൊണ്ട് അയാളെ മുസ്ലിങ്ങള്‍ ആക്രമിക്കുന്നു.

പക്ഷെ അതു മുസ്ലിങ്ങളുടെ ‘സമാധാന ആവിഷ്‌കാര സ്വാതന്ത്ര്യ ആക്രമണ’വും! ഹിന്ദുക്കളെ ആക്ഷേപിച്ചു സാഹിത്യം ഇറക്കിയാല്‍ അതില്‍ പ്രതിഷേധിയ്‌ക്കുന്ന ഹിന്ദുക്കളെ ‘വര്‍ഗ്ഗീയവാദി’കളാക്കുന്ന ‘മതേതര സാഹിത്യ നായകര്‍ ‘ ‘സമാധാന മത’ക്കാരുടെ പ്രവൃത്തികളില്‍ വളരെ മൗനത്തിലും!

മനോജ് കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.