Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശുദ്ധജലമില്ലാതെ നാലമ്പല തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 09:22 pm IST
in Thrissur

ഇരിങ്ങാലക്കുട : ലക്ഷകണക്കിന് നാലമ്പല തീര്‍ത്ഥാടകര്‍ എത്തുന്ന ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ ശുദ്ധജലവിതരണം മുടങ്ങുന്നതിനാല്‍ ഭക്തജനങ്ങള്‍ ബുദ്ധിമുട്ടുന്നു. വലിയ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്നദാനം ഭക്തജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ അയ്യായിരത്തിലധികം പേര്‍ക്ക് അന്നദാനം നടത്തികൊണ്ടിരിക്കുന്ന സേവാഭാരതിയുടെ ഈ സദ്യുദ്യമത്തിന് ശുദ്ധജലവിതരണം മുടങ്ങുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്ന് സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. ആഴ്ചയിലൊരിക്കലാണ് കുടിവെള്ളമെത്തുന്നത്. ലക്ഷകണക്കിന് തീര്‍ത്ഥാടകരെത്തുന്ന നാലമ്പലതീര്‍ത്ഥാടനസമയത്ത് ശുദ്ധജലവിതരണം മുടങ്ങാതെ നടത്തുവാന്‍ നടപടി സ്വീകരിക്കാത്ത വാട്ടര്‍ അതോരിറ്റിയുടെ ജനരോഷം ഉയരുകയാണ്.

ഇരിങ്ങാലക്കുടയിലും പ്രദേശങ്ങളിലും ശുദ്ധജലവിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ജലഅതോറിറ്റി ഓഫിസിനുമുമ്പില്‍ ധര്‍ണ്ണ നടത്താന്‍ വിശ്വഹിന്ദു പരിഷത്ത് ജില്ല സമിതി തീരുമാനിച്ചു. കുടിവെള്ളം കിട്ടാതെ തീര്‍ത്ഥാടകര്‍ക്കും സേവാഭാരതി നടത്തുന്ന അന്നദാനം പോലെയുള്ള സേവാപ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ ഭക്തജനങ്ങളെ സംഘടിപ്പിച്ച് ജലഅതോരിറ്റി ഓഫിസിനു മുമ്പിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തും. യോഗത്തില്‍ ജില്ല പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോ.സെക്രട്ടറി അഭിലാഷ് കണ്ടാരംതറ, താലൂക്ക് പ്രസിഡണ്ട് ശിവജി താണിശേരി, സെക്രട്ടറി വി.ആര്‍.മധു, ട്രഷറര്‍ രവി ആറാട്ടുപുഴ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.