Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അ​ഹിം​സ​യാ​ണ് പ​ര​മ​ ധ​ർ​മ്മം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 07:44 pm IST
in Samskriti

അവർ അത്യന്തം ഉത്സാഹത്തോടെ മന്ത്രം പഠിക്കാൻ ഗുരുവിനു മുന്നിൽ ചെന്ന് നിന്നു നമസ്‌കരിച്ചു. ഗുരു അവരെ വഞ്ചിക്കുകയായിരുന്നു എന്നവർ അറിഞ്ഞില്ലല്ലോ.

ജയന്തിയുമായി ക്രീഡിച്ചു കഴിഞ്ഞ ശുക്രൻ പത്തുവർഷം കഴിഞ്ഞപ്പോൾ തന്നെ കാത്തിരിക്കുന്ന ശിഷ്യരെക്കുറിച്ചോർമ്മിച്ചു. ‘ഇന്ന് തന്നെ ഞാനവരെ പോയിക്കാണുന്നുണ്ട്. അവർക്ക് അഭയം നൽകണം‘ എന്നുറച്ച് അദ്ദേഹം ജയന്തിയോട് യാത്രപറഞ്ഞു. പത്തു വർഷം കഴിഞ്ഞതിനാൽ ധർമ്മിഷ്ഠയായ ജയന്തി അദ്ദേഹത്തെ തടഞ്ഞില്ല. അദ്ദേഹത്തെ ഉപചാരപൂർവ്വം അവൾ യാത്രയാക്കി.

അദ്ദേഹം അസുരന്മാരുടെ അടുക്കൽ ചെന്നപ്പോൾ അതാ ദേവഗുരു അവരുടെ മദ്ധ്യത്തിൽ നിൽക്കുന്നു. കള്ളവേഷത്തിൽ ഗുരു അവരെ പഠിപ്പിക്കുന്നത് യജ്ഞനിന്ദയാണെന്ന് ശുക്രാചാര്യർ മനസ്സിലാക്കി. താൻ സ്വയം നിർമ്മിച്ച ജൈനധർമ്മങ്ങൾ വേദമാണെന്ന മട്ടിൽ അദ്ദേഹം അവർക്ക് പകർന്നു കൊടുക്കുകയാണ്. ‘ഹേ അസുരന്മാരെ, അഹിംസയാണ് പരമ ധർമ്മം. നമ്മെ കൊല്ലാൻ വരുന്നവരെപ്പോലും നാം കൊല്ലാൻ പോവരുത്. വേദങ്ങളിൽ പശുഹിംസയെപ്പറ്റി പറയുന്നത് ബ്രാഹ്മണർ തീറ്റക്കൊതിയന്മാരാകയാലാണ്. അവർ ഭോഗലാലസന്മാരുമാണല്ലോ.’ ഇങ്ങനെയുള്ള കാര്യങ്ങളും വേദവുമെല്ലാം വ്യാഴം അവർക്ക് ഉപദേശിക്കുകയാണ്.

‘എന്റെ ശിഷ്യന്മാർ ഈ ദേവഗുരുവിനാൽ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്റെ ശത്രുവാണിയാൾ. ലോഭമാണ് പാപഹേതു. അതുതന്നെ നരകപാതയിലേയ്‌ക്കുള്ള ആദ്യപടി. ദേവഗുരു പോലും കള്ളം പറയുന്നതെത്ര വിചിത്രം! ലോകഹിതത്തിനായി പ്രമാണം നൽകേണ്ടവൻ ഇമ്മട്ടിൽ പ്രവർത്തിച്ചാൽപ്പിന്നെ മലിനമനസ്സുള്ളവന് എന്തുതന്നെ ആയിക്കൂടാ? ഇയാളാണത്രേ ആചാര്യൻ! ഒരു ധർമ്മിഷ്ഠൻ! അതിമൂഢന്മാരായ എന്റെ ശിഷ്യരെ ഇയാൾ കൗശലക്കാരനായ ഒരു നടനെപ്പോലെ വഞ്ചിക്കുകയാണല്ലോ!‘

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

Kerala

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.