Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നി​ത്യേ​ന​ ഭാ​ഗ​വ​തം​ കേ​ൾ​ക്കാം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 07:29 pm IST
in Samskriti

ശ്രീമദ് ഭാഗവതത്തെ ഹൃദയത്തിലേക്ക് ആവാഹിച്ച ഭാഗവത പണ്ഡിതൻ വേങ്ങേരി ശ്രീധരൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ത്രിപക്ഷയജ്ഞം കാലങ്ങളായി നടന്നു വരുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം(ഒക്‌റ്റോബർ 4ന്) തുടക്കംകുറിച്ച ഭാഗവതപാരായണവും പ്രഭാഷണവും തുടർന്നു വരികയാണ്. ഗുരുവായൂർക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ദേവസ്വത്തിന്റെ വേദ പാഠശാലയിലാണ് വേദി ഒരുക്കിയിരിക്കുന്നത്.

369 ദിവസം നീണ്ടുനിൽക്കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം രാവിലെ 8മണിമുതൽ വൈകീട്ട് 430ന് സമാപിക്കുന്ന വിധത്തിലാണ് വായനയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഭാഗവതരംഗത്തെ നിവധി ആചാര്യന്മാർ വിവിധദിവസങ്ങളിലായ് ഇതിൽ സംബന്ധിച്ചുവരുന്നുണ്ട്. എന്നാൽ ലോകത്തിലെവിടേയുള്ള ഭക്തർക്കും ഇതുകാണുന്നതിന് ആധുനിക സംവിധാനം(www.satsangonline.com)ഒരുക്കിയിട്ടുണ്ട്. ശ്രീമദ് ഭാഗവതം കേൾക്കുന്നതിന് ഇതുപോലെനല്ല സംവിധാനം മറ്റൊരിടത്തും കാണില്ലെന്ന് ഈരംഗത്തെ പണ്ഡിതന്മാർ പറയുന്നു. ഉച്ചസമയത്തെ ഇടവേളകളിൽ സഹസ്രനാമത്തെ വ്യാഖ്യാനിച്ചുവരുന്നുമുണ്ട്.

ശീമദ് ഭാഗവതം സപ്താഹരീതിയിലാണ് അവതരിപ്പിച്ചു വരുന്നത്. പദ്മ പുരാണത്തിലെ ശ്രീമദ്ഭാഗവതമാഹാത്മ്യം ആറാം അദ്ധ്യായം സപ്താഹം എങ്ങനെ നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്. ഇവകൂടാതെ നവാഹങ്ങളും ഭാഗവത ജ്ഞാനയജ്ഞങ്ങളും നടന്നുവരുന്നു. എന്നാൽ 41 ദിവസം ഭാഗവതത്തിനും തലേന്ന് മുഴുവൻ സമയവും മാഹാത്മ്യത്തെയും പറയുന്നു. അങ്ങനെ ത്രിപക്ഷം ഭഗവാന്റെ കഥാകഥനം എന്നത് അപൂർവത തന്നെയാണ്.

ഒരുപക്ഷം 14 ദിവസമാണ്. എന്നകണക്കിൽ ത്രിപക്ഷം 42 ദിവസം എന്ന കാലയളവിനെ സൂചിപ്പിക്കുന്നു. ഒരുദിവസം രണ്ടുമണിക്കൂർനേരം വച്ച് നാലു പണ്ഡിതന്മാർ വന്ന് അതായത് 41 ദിവങ്ങളിലെ 328 മണിക്കൂർ ഇത് അത്ഭുതം തന്നെയെന്ന് പറയുന്നു. ഭാഗവതത്തെ വിശദമായി പറയുവാൻ ഈ വേദി ഗുണപ്രദമെന്ന് ആചാര്യന്മാരും പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍

ആവേശപ്പോരിന് റയല്‍-ബയേണ്‍

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.