Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈരാനയ്‌ക്ക് പിന്നാലെ അലിഗഢും ഹിന്ദുക്കള്‍ക്ക് അന്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 11:44 am IST
in India

ന്യൂദൽഹി: ഉത്തർപ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മുനിസിപ്പാലിറ്റിയായ കൈരാനയ്‌ക്ക് പിന്നാലെ അലിഗഢും ഹിന്ദുക്കൾക്ക് അന്യമാകുന്നു. വലിയ അരക്ഷിതാവസ്ഥയാണ് അലിഗഢിൽ ഹിന്ദു കുടുംബങ്ങൾ അനുഭവിക്കുന്നതെന്നും പലരും വസ്തുവകകൾ വിറ്റ് അലിഗഢ് ഉപേക്ഷിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദൽഹിയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ യുപിയിലെ ഷാമിലി ജില്ലയിലെ കൈരാനയിൽ മുസ്ലിം അധോലോക ഗുണ്ടയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളെത്തുടർന്ന് 346 ഹിന്ദുക്കൾ പലായനം ചെയ്‌തെന്ന വാർത്ത പുറത്തുവന്നത് ആഴ്ചകൾക്കു മുൻപാണ്. ഇതിനു പിന്നാലെയാണ്, അലിഗഢിലെ അപകടകരമായ സ്ഥിതിയും സംഭവങ്ങളും പുറംലോകമറിയുന്നത്. ബാബ്രി മണ്ടി പ്രദേശത്ത് ഒരു ഹിന്ദു പെൺകുട്ടിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാമുദായിക സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അലിഗഢിലെ യഥാർത്ഥ അവസ്ഥ പുറംലോകം അറിഞ്ഞത്.

നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ഹിന്ദു കുടുംബങ്ങൾ ജില്ലാ ഭരണാധികാരികളെ സമീപിച്ച് തങ്ങളുടെ വസ്തുവകകൾ വിൽപ്പന നടത്താൻ സഹായിക്കണമെന്നും അലിഗഢ് വിട്ടുപോകുകയാണെന്നും അറിയിച്ചു. നഗരത്തിൽ സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായെന്നും ഹിന്ദു കുടുംബങ്ങൾ ജില്ലാ ഭരണാധികാരിയെ അറിയിച്ചു. പത്തൊൻപതുകാരിയായ ഹിന്ദുപെൺകുട്ടിയെ നിരത്തിൽ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹിന്ദു കുടുംബങ്ങൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

പെൺകുട്ടിയെ ഉപദ്രവിച്ചതിനെത്തുടർന്ന് നഗരത്തിൽ ഇരുവിഭാഗങ്ങളിലായി തടിച്ചുകൂടിയ ജനങ്ങൾ പരസ്പ്പരം കല്ലേറിഞ്ഞു. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തങ്ങളുടെ പെൺകുട്ടികൾ ഈ നഗരത്തിൽ സുരക്ഷിതരല്ലെന്ന് അലിഗഢ് സ്വദേശിനി സുധ വർഷ്‌ണെ പറയുന്നു. തങ്ങളുടെ പ്രദേശത്ത് നിരവധി ഹിന്ദു കുടുംബങ്ങൾ വീടും സ്ഥലവും വിൽപ്പന നടത്താനുള്ള ശ്രമത്തിലാണ്. ഈ പ്രദേശത്ത് ജീവിതം അസഹ്യമായി മാറിയിരിക്കുന്നു. ഞങ്ങളിവിടെ ന്യൂനപക്ഷമാണ്, സുധ പറഞ്ഞു.

ഹിന്ദു പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇടുങ്ങിയ വഴികളിൽ യുവാക്കൾ വഴി തടസപ്പെടുത്തി നിന്ന് ഹിന്ദു പെൺകുട്ടികളെ ശല്യപ്പെടുത്തുന്നു. സുരക്ഷിതത്വം ഭയന്ന് നിരവധി കുട്ടികൾ സ്‌കൂളിൽ പോകുന്നത് ഉപേക്ഷിച്ചതായും സുധ പറഞ്ഞു. എന്നാൽ, പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടുമെന്നും ഒരു കുടുംബത്തിനും നഗരത്തിൽ നിന്നു പലായനം ചെയ്യേണ്ട അവസ്ഥ വരില്ലെന്നും അഡീഷണൽ ഡിസ്ട്രീക്റ്റ് മജിസ്‌ട്രേറ്റ് അവധേശ് തിവാരി പ്രതികരിച്ചു.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് അലിഗഢ്. രാജ്യത്തെ തന്നെ വലുപ്പത്തിൽ 55-ാം സ്ഥാനമുള്ള നഗരം. 1920ൽ സ്ഥാപിതമായ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാന നഗരം കൂടിയാണിവിടം. ജനസംഖ്യയിൽ 55 ശതമാനം പേർ ഹിന്ദുക്കളും 43 ശതമാനം പേർ മുസ്ലിങ്ങളുമാണ്. നഗരത്തിലെ നിരവധി പ്രദേശങ്ങൾ മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിലെ ഹിന്ദു കുടുംബങ്ങളാണ് പലായനത്തിന് ശ്രമിക്കുന്നത്. നിരവധി തവണ സാമുദായിക സംഘർഷങ്ങൾക്ക് അലിഗഢ് വേദിയായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

India

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.