Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നെല്ലിയാമ്പതി സഞ്ചാരികളുടെ അമിത വേഗം വന്യജീവികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 11:56 am IST
inPalakkad

നെന്മാറ: നെല്ലിയാമ്പതി റോഡിലെ വാഹനങ്ങളുടെ അമിത വേഗത വന്യ ജീവികളുടെ ജീവന് ഭീഷണിയാകുന്നു. ഇതു സംബന്ധിച്ച് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ രവി വര്‍മ എസ്റ്റേറ്റ് പരിസരത്ത് റോഡരികില്‍ റോഡപകടത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ ‘ബോണറ്റ് മക്കാക്’ എന്നയിനത്തില്‍ പെടുന്ന ഒരു ആണ്‍കുരങ്ങനെ കണ്ടെത്തുകയും അത് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തലയ്‌ക്കും തുടയ്‌ക്കുമാണ് വലിയ മുറിവ് കാണപ്പെട്ടത് . മൃഗ ഡോക്ടറുടെ സേവനം ആവശ്യമുള്ള മുറിവാണെന്ന് വിദഗ്‌ദ്ധര്‍ വിലയിരുത്തി.

വാഹനങ്ങളുടെ അമിത വേഗത കാരണം പരിക്കേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. അവിടെയുള്ള ഒരു കുരങ്ങു സംഘത്തിന്റെ നേതാവാവാനാണ് ഈ കുരങ്ങന് സാധ്യത. പക്ഷെ ഇവന്റെ പരിസരത്ത് കൂട്ടു കുരങ്ങന്മാരെ കാണാനാവാത്തത് കുരങ്ങന്‍ ഒറ്റപ്പെടാനുള്ള സാധ്യതയായി വിലയിരുത്തുന്നു.

അങ്ങിനെയെങ്കില്‍ വിദഗ്ധ ഡോക്ടറുടെ സേവനം അത്യാവശ്യമായി വരും. ഇക്കാര്യങ്ങള്‍ വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസര്‍ എസ് .ഗുരുവായൂരപ്പന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിലൂടെയും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്.

നെല്ലിയാമ്പതി റോഡിലെ വേഗ നിയന്ത്രണവും, ആനത്താരകളില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും മുഖ്യ വന്യജീവി പാലകന്‍, നെന്മാറ വനം ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. പോത്തുണ്ടി വനം ചെക്‌പോസ്റ്റില്‍ നിന്നും വേഗ നിയന്ത്രണത്തിനുള്ള സന്ദേശം യാത്രക്കാര്‍ക്ക് നല്‍കുവാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

യാത്രാ വഴിയിലെ കാഴ്ചസ്ഥലങ്ങളില്‍ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ മുട്ടയും മുട്ടയുല്‍പ്പന്നങ്ങളും വഴിയോരങ്ങളില്‍ വില്‍പ്പന ചെയ്യുന്നതും വനപരിസരത്ത് സഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കൂടുതല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഇത്തരം കച്ചവടം നിരോധിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നുണ്ട്.

വന്യ ജീവികള്‍ക്ക് ദോഷകരമല്ലാത്ത ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് പരിശോധന വന സംരക്ഷണ സമിതിയെ ഏല്‍പ്പിക്കാമെന്നും എന്ത് വില്‍ക്കണമെന്ന് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കണമെന്നും വന്യജീവി സൊസൈറ്റി വനം ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.