Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജീവനക്കാരില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 11:48 am IST
in Palakkad

പാലക്കാട്: ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് സര്‍ക്കിള്‍ ഓഫീസുകളില്‍ ഒന്‍പത് സര്‍ക്കിളുകളിലും ഉദ്യോഗസ്ഥരില്ല. മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. മറ്റ് ഒന്‍പത് ഓഫീസുകളിലും ഈ മൂന്ന് പേര്‍ക്ക് തന്നെയാണ് അധികച്ചുമതല.

അതുകൊണ്ട് തന്നെ ഈ 12 ഓഫീസുകളുടെയും പ്രവര്‍ത്തനം യഥാവിധി നടക്കുന്നില്ല. സംസ്ഥാനത്തെ വിസ്തീര്‍ണം കൂടിയ ജില്ലകളിലൊന്ന് എന്ന നിലയിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ചേരുന്ന ചെക്കുപോസ്റ്റുകളില്‍ പ്രധാനപ്പെട്ട വാളയാര്‍ ചെക്ക്‌പോസ്റ്റ് ഉള്‍പ്പെടുന്ന ജില്ലയായ പാലക്കാടിന്റെ അവസ്ഥയാണിത്. 12 സര്‍ക്കിളുകളിലും ഉദ്യോഗസ്ഥരുണ്ടായാലും മുഴുവന്‍ ഭാഗങ്ങളിലേയും പരിശോധന നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ജില്ലയുടെ ശാസ്ത്രീയമായ ഭൂപ്രകൃതികാരണം ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പത്തിലൊരു തവണയെങ്കിലും പരിശോധന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് അറിയാവുന്ന മാഫിയകള്‍ക്ക് വിഷാംശം കലര്‍ന്ന പച്ചക്കറികളും, മായം ചേര്‍ത്ത പലവ്യഞ്ജനങ്ങളും യഥേഷ്ടം കേരളത്തിലേക്ക് കൊണ്ടുവന്ന് വിപണനം ചെയ്യാം.

കേരളത്തിലെ പൊതു വിപണിയില്‍ ഇടപെടുന്ന ഹോര്‍ട്ടികോര്‍പ്പിനും മുപ്പതില്‍ പരംപച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരേണ്ടത്. ഈ പച്ചക്കറികള്‍ കേരളത്തില്‍ വ്യാപാരാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കപ്പെടാത്തവയാണ്. സുരക്ഷാ പരിശോധനയുടെ അപര്യാപ്തത കാരണം നിരവധി പരാതികളാണ് ദിനംപ്രതി ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും എന്നാല്‍, ഇവയൊന്നും വേണ്ടവിധം അന്വേഷിക്കാനോ നടപടിയെടുക്കാനോ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു, ജില്ലയില്‍ 80 ശതമാനം മുതല്‍ 85 ശതമാനം വരെ മായം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കളാണ് എത്തുന്നത്. റംസാന്‍ സമയത്ത് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്ന പഴവര്‍ഗങ്ങള്‍ മുഴുവന്‍ ആകര്‍ഷകമായ രീതിയില്‍ വര്‍ണങ്ങള്‍ നല്‍കുവാനും കേടുകൂടാതിരിക്കുവാനും രാസപദാര്‍ത്ഥങ്ങളില്‍ മുക്കുകയും ഇഞ്ചെക്ഷന്‍ കുത്തിവെച്ചുമാണ് എത്തിച്ചിരുന്നത്.

ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കേരളത്തിന്റെ കംബോളങ്ങളിലെത്തിച്ച് കൊള്ളവിലക്ക് വിറ്റ് അമിതലാഭം കൊയ്യുന്ന മാഫിയകളെ കടിഞ്ഞാണിടേണ്ട ഭരണകൂടം ഇനിയെങ്കിലും കണ്ണുതുറന്നില്ലെങ്കില്‍ കേരളത്തില്‍ അറിയപ്പെടാത്ത ഒരുകൂട്ടം രോഗികളുടെ നാടായി മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.