Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നേപ്പാളില്‍ ഭരണം അനിശ്ചിതത്വത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 11:53 pm IST
in World

കാഠ്മണ്ഡു: വിശ്വാസവോട്ട് കിട്ടില്ലെന്നുറപ്പായപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജി വെച്ചു. സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പായതിന്റെ അടിസ്ഥാനത്തിലാണ് ഒലിയുടെ രാജി. ഭാരതവും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ സത്കര്‍മ്മങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് രാജി അറിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റുകളും നടത്തിയ ഗൂഢാലോചനയാണ് തന്റെ സര്‍ക്കാരനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയമെന്നും ഒലി കുറ്റപ്പെടുത്തി.

ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നുള്ള പിന്തുണ മാവോയിസ്റ്റ് വിമതര്‍ രണ്ടാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. നേപ്പാളില്‍ ഭരണ അനിശ്ചിതത്വത്തിന് വഴിയൊരുങ്ങിയിരിക്കുകയാണിപ്പോള്‍. വിശ്വാസ വോട്ടെടുപ്പിനായി മുമ്പായി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.

കഴിഞ്ഞ ഒക്‌ടോബറില്‍ ഓലിയെ ഭരണത്തില്‍ അവരോധിച്ച മുന്‍ മാവോയിസ്റ്റ് വിമതരാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ധാര്‍ഷ്ട്യത്തിനു പകരമായി ഇതല്ലാതൊരു നിലപാട് സ്വീകരിക്കാനവില്ലെന്ന് സഖ്യം വിടുന്നതിനെക്കുറിച്ച് പ്രതികരിക്കവെ രാഷ്‌ട്രീയ പ്രജാതന്ത്ര പാര്‍ട്ടി നേതാവ് കിരണ്‍ ഗിരി പറഞ്ഞു. മാധേശി ജനാധികാര്‍ ഫോറവും സഖ്യമുപേക്ഷിച്ചു. വിശ്വാസ വോട്ടെടുപ്പിനു ശേഷം പ്രതിപക്ഷത്ത് ചേരുമെന്ന് ഇരുകക്ഷികളും അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ 229 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ ഓലിയുടെ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 175 സീറ്റുകളാണുളളത്. പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കുകയാണ് സഖ്യമുപേക്ഷിച്ച പാര്‍ട്ടികളുടെ ലക്ഷ്യം.

1990 ലെ രക്തരൂഷിത കലാപത്തെ തുടര്‍ന്നാണ് രാജഭരണം മാറി നേപ്പാളില്‍ ജനാധിപത്യത്തിന് തുടക്കമായത്. അന്നുമുതല്‍ കൂട്ടുകക്ഷി ഭരണമാണ് നേപ്പാളില്‍ തുടര്‍ന്നു പോരുന്നത്. ഓലിയുടേത് നേപ്പാളിലെ എട്ടാമത്തെ മന്ത്രിസഭയാണ്. ഭാരതവുമായുള്ള ബന്ധം താന്‍ ഭരണമേറ്റെടുക്കുന്ന വേളയില്‍ പരിതാപകരമായിരുന്നു. പിന്നീടത് സാധാരണ ഗതിയിലായി. രാജിക്കു മുമ്പ് ലോക്‌സഭയില്‍ ഓലി വിശദീകരിച്ചു.

ലോകത്തെ ദരിദ്ര രാഷ്‌ട്രങ്ങളിലൊന്നായ നേപ്പാള്‍ രാഷ്‌ട്രീയ അരാജകത്വത്തെതുടര്‍ന്ന് കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും സ്വര്‍ഗമായി മാറുകയാണ്. തെക്കന്‍ നേപ്പാളിലെ മാധേശി സമൂഹമാകട്ടെ ജനാധിപത്യ സംവിധാനത്തെയും ഓലി സ്ഥാനമേറ്റ ശേഷം പുതുക്കിയ ഭരണഘടനയെയും പാടെ നിരാകരിക്കുന്നവരാണ്.മാധേശികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിനും അവരില്‍ ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നടത്തിയതിലും മാവോയിസ്റ്റ് വിമതര്‍ ഓലിയ്‌ക്ക് എതിരാണ്. പ്രധാനമന്ത്രി തന്നിഷ്ടക്കാരനാണെന്നാണ് മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

പുതിയ വാര്‍ത്തകള്‍

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.