Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പാര്‍വ്വതി പുത്തനാറിന്റെ നവീകരണം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 11:32 pm IST
inThiruvananthapuram

പേട്ട: കരിക്കകത്ത് ഇറിഗേഷന്‍ വകുപ്പ് പാര്‍വ്വതി പുത്തനാറില്‍ നടത്തുന്ന നവീകരണം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ആറ്റില്‍ നിന്നും റോഡിലേയ്‌ക്ക് വാരിയിടുന്ന കുളവാഴയുള്‍പ്പെടെയുളള മാലിന്യങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്യാത്തതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നവീകരണം തുടങ്ങിയത്. ചാക്ക മുതല്‍ വെണ്‍പാലവട്ടം വാഴവിളക്കടത്ത് വരെയുളള വൃത്തിയാക്കലില്‍ ആറ്റിന്റെ ഇരുകരയിലേയും റോഡില്‍ കുളവാഴയും മറ്റ് ജൈവമാലിന്യങ്ങളും വാരിയിട്ട് പ്രദേശത്ത് മാലിന്യ കൂമ്പാരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ  ഗതാഗത തടസത്തിന് പുറമെ രാത്രിയില്‍ ഇരുചക്ര വാഹനങ്ങള്‍ മാലിന്യകൂനയിലേയ്‌ക്ക് ഇടിച്ച് കയറി അപകടത്തിലാകുന്നതും നിത്യ സംഭവമാണ്. ഇത്തരത്തില്‍ അപകടങ്ങള്‍ക്ക് വഴിതെളിക്കുന്ന ചവര്‍കൂന നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ കരാറുകാരനെയും ഇറിഗേഷന്‍ വകുപ്പിനെയും അറിയിച്ചെങ്കിലും നടപടികളെടുത്തിട്ടില്ല. കുന്ന്കൂട്ടിയിട്ടിരിക്കുന്ന മാലിന്യം റോഡില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ഹിമ സിജി എഇയെ സമീപിച്ചെങ്കിലും നീക്കം ചെയ്ത മാലിന്യങ്ങള്‍ ഉണക്കാന്‍ ഇട്ടിരിക്കുകയാണെന്നാണ് ശുചീകരണ ചുമതല വഹിക്കുന്ന എഇ അജയന്‍ അറിയിച്ചത്. അടിയന്തിരമായി ചവര്‍കൂന നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപിയും മുന്നറിയിപ്പ് നല്‍കി. അതേസമയം പാര്‍വ്വതി പുത്തനാറിന്റെ നവീകരണം  ശരിയായ വിധത്തില്‍  നടക്കുന്നില്ലെന്ന ആക്ഷേവും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരാണ് തിരുവല്ലം ഇടയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍വ്വതി പുത്തനാറിന്റെ നവീകരണത്തിന് തുടക്കം കുറിച്ചത്. ഒരു കോടിയാണ് പദ്ധതിയ്‌ക്കായി അനുവദിച്ചത്. 68 ലക്ഷത്തിനാണ് കരാര്‍ നല്‍കിയതായി പറയുന്നത്. ഇടയാറിലെ അടഞ്ഞ് കിടന്ന പുത്തനാറിലെ മണ്ണ് നീക്കുന്നതിന് പുറമെ തിരുവല്ലം മുതല്‍ ആക്കുളം വരെ ആറ്റില്‍ നിറഞ്ഞ് കിടക്കുന്ന മരച്ചില്ലകളും കുളവാഴയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുകയെന്നതാണ് പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് പ്രഹസനമാക്കികൊണ്ടുളള നവീകരണമാണ് നടത്തുന്നത്. തിരുവല്ലം മുതല്‍ ചാക്കവരെ യാതൊരു നവീകരണവും നടത്താതെ കരിക്കകം പ്രദേശത്ത് മാത്രമാണ് ഏതാനും ആഴ്ചകളായി കുളവാഴ നീക്കം ചെയ്യുന്നത്. എന്നാല്‍ ആറ്റില്‍ വീണ് കിടക്കുന്ന മരച്ചില്ലകള്‍ നീക്കം ചെയ്യുന്നില്ലെന്ന പരാതിയാണ് വ്യാപകമായിട്ടുളളത്. ക്രമക്കേട് നിറഞ്ഞ നവീകരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും ബിജെപി ജില്ലാ സമിതിഅംഗം ഡി.ജി. കുമാരന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.