Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇടുങ്ങിയ റോഡില്‍ അമിതഭാരം കയറ്റിവന്ന ടിപ്പറുകളെ നാട്ടുകാര്‍ തടഞ്ഞിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:03 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിനു സമീപത്തെ ഇടുങ്ങിയ റോഡിലൂടെ അമിതമായി പാറയുമായിയെത്തിയ അഞ്ച് ടിപ്പര്‍ ലോറികളെ നാട്ടുകാര്‍ മണിക്കൂറോളം തടഞ്ഞ് നിര്‍ത്തി. ആര്യങ്കോട്, തേരണി, കോട്ടയ്‌ക്കല്‍ എന്നിവിടങ്ങളിലെ ക്വാറികളിലെ പാറകള്‍ അളവില്‍ കൂടുതല്‍ കയറ്റി അപകടത്തെ ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ അമിതവേഗതയിലാണ് ഇത്തരം ടിപ്പറുകള്‍ നിരന്തരം ക്ഷേത്രത്തിനു സമീപത്തെ ഇടുങ്ങിയ റോഡിലൂടെ ദിവസേനയുള്ള സഞ്ചാരം. ഇത്തരം വാഹനങ്ങളുടെ സഞ്ചാരം കാരണം റോഡും ശോചനീയവസ്ഥയിലാണ്. എതിര്‍ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അപകടം നിറഞ്ഞ രീതിയിലാണ് കടന്നുപോകുന്നത്. ദിവസേന ഇരുപതിലധികം സ്‌കൂള്‍ വാഹനങ്ങളും നിരവധി സ്‌കൂള്‍ കുട്ടികളും സ്‌കൂളില്‍ പോകുന്നതും ഇതുവഴിയാണ്. റോഡില്‍ നിന്നും അമ്പതടി താഴ്ചയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പലപ്പോഴും അമിതഭാരം കയറ്റിവരുന്ന ടിപ്പറുകള്‍ക്ക് സൈഡ് കൊടുന്നതുകാരണം സ്‌കൂള്‍ ബസുകളും മറ്റ് വാഹനങ്ങളും ഈ താഴ്ചയിലേക്കു മറിയുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാര്‍ പറയുന്നു. മറിയുന്ന വാഹനം ക്ഷേത്രമതിലില്‍ തട്ടി നില്‍ക്കുന്നതു കാരണം വന്‍അപകടങ്ങള്‍ ഒഴിഞ്ഞുമാറുകയാണെന്നും ഇതിനെതിരെ അധികൃതര്‍ക്ക് പലതവണ പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതിലാണ് നാട്ടുകാര്‍ ഇത്തരത്തില്‍ തടഞ്ഞിട്ടതെന്നും അവര്‍ പറയുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മാരായമുട്ടം എസ്‌ഐ ഹരിലാലിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം നാട്ടുകാരുമായി ചര്‍ച്ചനടത്തുകയും ഇത്തരത്തിലുള്ള വാഹനം ഇതുവഴി കടന്നുപോകിെല്ലന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ടിപ്പര്‍ ലോറികളെ വിട്ടയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

പുതിയ വാര്‍ത്തകള്‍

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.