Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്രതിഷേധം: റോഡ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:11 pm IST
inThrissur

ഉപരോധസമരത്തെ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അഭിസംബോധന ചെയ്യുന്നു

തൃശൂര്‍: അധികൃതരുടെ അനാസ്ഥമൂലം നടുറോഡില്‍ യുവാവിന്റെ ജീവന്‍ പൊലിയാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തൃശൂര്‍ -കുന്നംകുളം സംസ്ഥാന പാത ഉപരോധിച്ചു. പ്രസാദിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലത്തായിരുന്നു ഉപരോധം. വലിയ ഗതാഗതത്തിരക്കുള്ള സംസ്ഥാനപാതയില്‍ കേരളവര്‍മ്മ കോളേജ് ജംഗ്ഷന്‍ മുതല്‍ ശങ്കരംകുളങ്ങര ക്ഷേത്രംവഴി വരെയുള്ള ഭാഗം തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടും, ജീവനുകള്‍ പൊലിഞ്ഞിട്ടും ഈ റോഡ് നന്നാക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളാത്തതില്‍ വന്‍പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നിഷ്‌ക്രിയത്വം മൂലം മരിച്ച പ്രസാദിന്റെ കുടുംബത്തിന് 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, റോഡില്‍ ഇനി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധസമരം. രാവിലെ പത്തുമണിയോടെ ഉപരോധസമരം ആരംഭിച്ചു. തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

ഉന്നത പോലീസ് അധികാരികളും എഡിഎമ്മും സ്ഥലത്തെത്തിയെങ്കിലും സമരക്കാര്‍ പിന്മാറാന്‍ തയ്യാറായില്ല. തങ്ങള്‍ ഉന്നയിച്ച ആവശ്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് ഭരണാധികാരികളില്‍ നിന്ന് ലഭിക്കാതെ ഉപരോധസമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്ന് എഡിഎം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്.സുനില്‍കുമാറിനെ ബന്ധപ്പെട്ടു. മന്ത്രി നേരിട്ട് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷുമായി ഫോണില്‍ സംസാരിച്ചു. പ്രസാദിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ വിഷയം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കാമെന്ന് സുനില്‍കുമാര്‍ ഉറപ്പുനല്‍കി. ഒരാഴ്ചക്കുള്ളില്‍ റോഡ് നന്നാക്കാമെന്ന ഉറപ്പും മന്ത്രി നല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, ജില്ലാഭാരവാഹികളായ രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഷാജന്‍ ദേവസ്വം പറമ്പില്‍, ഉല്ലാസ് ബാബു, രഘുനാഥ് സി.മേനോന്‍, അഡ്വ. കെ.ആര്‍.ഹരി,വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ഗിരീഷ്‌കുമാര്‍, ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് ഉണ്ണികൃഷ്ണന്‍, സഹകാര്യവാഹ് കലേഷ്, വിഭാഗ് കാര്യകാരി അംഗം പി.അരവിന്ദാക്ഷന്‍ നേതാക്കളായ മനീഷ്, അനില്‍, ഹരിഗോവിന്ദന്‍, പരമേശ്വരന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, പൂര്‍ണിമ സുരേഷ്, കെ.മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്‍, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി കെ.കേശവദാസ് തുടങ്ങിയവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.