Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അധികൃതരുടെ അനാസ്ഥ വനവാസി കുട്ടികളുടെ ഭാവിപഠനം ത്രിശങ്കുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 01:12 pm IST
inPalakkad

പാലക്കാട്: അധികൃതരുടെ അനാസ്ഥമൂലം പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറിലധികം വനവാസികുട്ടികളുടെ ഭാവിപഠനം അനിശ്ചിതത്വത്തില്‍. പ്ലസ് വണ്ണിന്റെ നാലാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും അടപ്പാടിയിലെ വിവിധ ഊരുകളിലായി നൂറിലധികം കുട്ടികള്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് നെട്ടോട്ടമോടുകയാണ്.

കഴിഞ്ഞവര്‍ഷവും ഇതേപ്രശ്‌നത്തെ തുടര്‍ന്ന് വനവാസി സംഘടനയായ തമ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ഇടപെടുകയുണ്ടായി. തുടര്‍ന്ന് കൂടുതല്‍ സീറ്റ് അനുവദിച്ചെങ്കിലും ഓണപരീക്ഷയടുത്തതിനാല്‍ പലകുട്ടികളും സ്‌കൂളില്‍ ചേര്‍ന്നില്ല.

കഴിഞ്ഞവര്‍ഷം സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അറുപതിലധികം കുട്ടികള്‍ ഉപരിപഠനം ഉപേക്ഷിക്കുകയുണ്ടായി.ഇതിലെ ചിലര്‍ക്ക് ഈവര്‍ഷവും സീറ്റ് ലഭിച്ചിട്ടില്ല.2011ല്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ദാമല ഊരിലെ വിദ്യാര്‍ത്ഥിനിയായ ശാന്തി ആത്മഹത്യ ചെയ്തിരുന്നു.

പ്ലസ് വണ്‍, ബിരുദ വിഷയങ്ങളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം അട്ടപ്പാടി ആദിവാസിമേഖലകളിലെ കുട്ടികള്‍ ഉപരിപഠനം ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മേഖലയെസംബന്ധിച്ചിടത്തോളം തദ്ദേശമേഖലകളിലെ വിദ്യാലയങ്ങളില്‍ മാത്രമാണ് കുട്ടികള്‍ ഓണ്‍ലൈന്‍വഴി ഏകജാലകത്തിന് അപേക്ഷ സമര്‍പ്പിച്ചത്. അട്ടപ്പാടിയില്‍ മൂന്ന് ഗവ.ഹയര്‍സെക്കന്റി സ്‌കൂളുകളും, രണ്ട് മാനേജ്‌മെന്റ് സ്‌കൂളുകളുമാണ് ഉള്ളത്.

ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പരീക്ഷയെഴുതിയ 940 പേരില്‍ 815 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ഈ മേഖലയിലെ 19 ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കുന്ന 199 വനവാസിവിഭാഗത്തിലെ കുട്ടികളില്‍ 183 പേരും ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.

ഇവയിലാകെ 600 സീറ്റ് മാത്രമാണ് ഈ മേഖലയിലുള്ളത്. ജയിച്ചവരുടെ എണ്ണത്തേക്കാല്‍ 215 സീറ്റുകള്‍ കുറവാണ് ഇവിടെയുള്ളത്. ഹയര്‍സെക്കണ്ടറിക്ക് ഏകജാലകരീതിയില്‍ പ്രവേശനം നല്‍കുമ്പോള്‍ വിദ്യാര്‍ഥിയുടെ മികവും നേട്ടങ്ങളും മാത്രമാണ് മാനദണ്ഡമാവുന്നത്. സംവരണക്രമം പാലിക്കുമ്പോഴും വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് പഠനസൗകര്യം കിട്ടുന്നത്. ഈ അവസ്ഥയിലാണ് നല്ലൊരുപങ്ക് വനവാസിവിഭാഗക്കാരായ കുട്ടികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടിവരുന്നത്.

അട്ടപ്പാടിയിലെ ചോലിക്കാട് ഊരില്‍ ആറും, കക്കുപ്പടി ഊരില്‍ മൂന്നും, കള്ളമലയില്‍ അഞ്ചും പട്ടാമാളം ഊരില്‍ നാലുപേരും ഉള്‍പ്പെടെ വിവിധ ഊരുകളിലായി നിരവധിപ്പേരാണ് അഡ്മിഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.