Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൊടുകാപ്പ് ഇക്കോടൂറിസം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 01:08 pm IST
inPalakkad

മണ്ണാര്‍ക്കാട: ഓണക്കാലത്തെ വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ തൊടുകാപ്പ് ഇക്കോടൂറിസം ഒരുങ്ങുന്നു. തച്ചനാട്ടുകര പഞ്ചായത്തിലെ കരിങ്കല്‍ത്താണി തൊടുകാപ്പ് വളവില്‍ വനംവകുപ്പിന്റെ അധീനതയിലുള്ളതാണ് തൊടുകാപ്പ് ഇക്കോടൂറിസം. ഇത്തവണ ഓണത്തിന് തുറന്നുകൊടുക്കുമെന്ന് പറയുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാത 966ല്‍ കരിങ്കല്‍ത്താണിയിലാണ് ഇക്കോടൂറിസം പദ്ധതി. പദ്ധതി വിനോദസഞ്ചാരത്തിന് തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2014 ഫെബ്രുവരിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അനുവദിച്ച തുക തികയാതെ വന്നതിനാല്‍ വീണ്ടും ആറുലക്ഷം രൂപ അനുവദിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെങ്കിലും കുട്ടികളുടെ പാര്‍ക്കിലെ ബ്ലേയ്‌സര്‍ സീസോ ഉള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. മാത്രമല്ല മയ്‌ലാടും പാറയിലേക്കുള്ള നടപ്പാതയുടെ പണി പൂര്‍ത്തിയായിട്ടില്ല. വിശ്രമകേന്ദ്രങ്ങള്‍, വിനോദസഞ്ചാരികള്‍ക്കുള്ള കോട്ടേജുകള്‍, ഇക്കോഷോപ്പ്, കോഫിഹൗസ്, മുതിര്‍ന്നവര്‍ക്കുള്ള കളിസ്ഥലം, കാന്റീന്‍ എന്നിവ സജീകരിച്ചിട്ടുണ്ട്. വനഉത്പ്പന്നങ്ങളായതേന്‍, കുന്തിരിക്കം, മുളയരി എന്നിവയുടെ വില്‍പ്പനയുമുണ്ടാവും.

പാലക്കാട്-മലപ്പുറം ജില്ലാതിര്‍ത്തിയിലാണ് തോടുകാപ്പ് ഇക്കോടൂറിസം പദ്ധതിയുള്ളത്. ജില്ലയില്‍തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.പണിപൂര്‍ത്തിയാകുമ്പോഴേയ്‌ക്കും ഏകദേശം 30 ലക്ഷംരൂപയുടെ ചിലവു വരുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

മണ്ണാര്‍ക്കാട്-തിരുവിഴാംകുന്ന് റെയ്ഞ്ചില്‍ഉള്‍പ്പെട്ട 29 ഹെക്ടര്‍സ്ഥലത്താണ് പദ്ധതി സ്ഥിതിചെയ്യുന്നത്.ദേശീയപാതയുടെ അടുത്തായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് എത്താന്‍ ഏറെ സൗകര്യമാണ്. മുളങ്കാടുകളും കുന്നിന്‍പുറങ്ങളും ഏറെ ആകര്‍ഷണീയമാണ്. കഴിഞ്ഞവര്‍ഷം ഓണത്തിന് തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഫണ്ടിന്റെ അഭാവംമൂലം അതിനു കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ ഓണത്തിന് മുമ്പ് തുറന്നുകൊടുക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.