Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുംബ്ലെയുടെ തന്ത്രങ്ങള്‍ ഇന്ന് പിച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 09:33 am IST
inSports

ആന്റ്വിഗ: ഒരു ഇടവേളക്കുശേഷം വിൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. 2013-ൽ സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലിനായി ഇന്ത്യയിലെത്തിയ വിൻഡീസ് ടീം ഇടക്കുവെച്ച് പരമ്പര റദ്ദാക്കി മടങ്ങിയിരുന്നു. ഇതോടെ ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ അകലും പരമ്പര നടക്കാതിരിക്കുകയും ചെയ്തു. തുടർന്ന് ഏറെ നാളത്തെ ചർച്ചകൾക്കും മറ്റും ശേഷമാണ് ബിസിസിലെ വിൻഡീസ് പര്യടനത്തിന് അനുമതി നൽകിയത്.

വിൻഡീസിനെതിരെ പരമ്പര 3-0ന് നേടിയാൽ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനം നിലനിർത്താം. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ആദ്യ സമ്പൂർണ്ണ വിദേശപര്യടനം എന്നതുകൊണ്ടും അനിൽ കുംബ്ലെ ദേശീയ കോച്ചായശേഷമുള്ള ആദ്യ പരമ്പര എന്നതുകൊണ്ടും ഈ പര്യടനം ഇന്ത്യൻ ക്രിക്കറ്റ് ഏറെ ഉറ്റുനോക്കുന്നു. ആദ്യ ടെസ്റ്റിന് മുമ്പായി നടന്ന രണ്ട് പരിശീല മത്സരങ്ങളിലും ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഭേദപ്പെട്ട പ്രകടനം നടത്തി ഫോമിലാണ്.

അശ്വിൻ ഉൾപ്പെട്ട സ്പിന്നർമാർ മിന്നുന്ന ഫോമിലാണെന്നതാണ് കോച്ച് കുംബ്ലെക്കും ടീം ഇന്ത്യക്കും ഏറെ ആത്മവിശ്വാസമേകുന്നത്. മികച്ച പ്രകടനമാണ് അശ്വിനും രവീന്ദ്ര ജഡേജയും അമിത് മിശ്രയും നടത്തിയത്. ഏഴ് ബാറ്റ്‌സ്മാന്മാരെയും നാല് ബൗളർമാരെയുമായിരിക്കും ഇന്ത്യ ആദ്യ ടെസ്റ്റിനായി ഇറക്കുക. ബാറ്റ്‌സ്മാന്മാരായി ക്യാപ്റ്റൻ കോഹ്‌ലിക്ക് പുറമെ പുറമേ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര, മുരളി വിജയ്, വൃദ്ധിമാൻ സാഹ എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. മുരളി വിജയിനൊപ്പം ഓപ്പണറായി ലോകേഷ് രാഹുൽ ഇറങ്ങാനാണ് സാദ്ധ്യത. സന്നാഹ മത്സരങ്ങളിൽ രണ്ട് അർദ്ധസെഞ്ചുറി നേടിയ രാഹുൽ മികച്ച ഫോമിലാണ്.

എന്നാൽ മറ്റൊരു ഓപ്പണറായ ശിഖർ ധവാൻ ഏറെക്കാലമായി ഫോമിലല്ലാത്ത ധവാന് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചാലേ രക്ഷയുള്ളൂ. ഏഴ് ബാറ്റ്‌സ്മാന്മാരുമായി ഇറങ്ങുകായണെങ്കിൽ രോഹിത് ശർമ്മയും ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബൗളിങ് നയിക്കുക ഇഷാന്ത് ശർമ്മയായിരിക്കും. ഇഷാന്തിനൊപ്പം ആർ. അശ്വിനും ടീമിൽ സ്ഥാനം ഉറപ്പ്. ഇഷാന്തിനൊപ്പം മുഹമ്മദ് ഷമിയായിരിക്കും ആദ്യ ഇലവനിൽ. ഉമേഷ് യാദവും ഭുവനേശ്വർകുമാറും മികച്ച പേസർമാരാണെങ്കിലും ആദ്യ ഇലവനിൽ സാധ്യത കുറവാണ്. അമിത് മിശ്രയായിരിക്കും അശ്വിനൊപ്പം സ്പിൻ നിയന്ത്രിക്കുക. മൂന്ന് സ്പിന്നർമാരുമായി ഇറങ്ങുകയാണെങ്കിൽ രവീന്ദ്ര ജഡേജയും ടീമിൽ ഇടംപിടിച്ചേക്കും.

ജാസൺ ഹോൾഡർ നയിക്കുന്ന വിൻഡീസ് നിര സ്വന്തം മണ്ണിൽ കരുത്തരാണ്. മർലോൺ സാമുവൽസും ഡാരൻ ബ്രാവോയും വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ബ്ലാക്ക്‌വുഡും രജേന്ദ്ര ചന്ദ്രികയും ഉൾപ്പെടുന്ന ബാറ്റിങ്‌നിര മികച്ചതുതന്നെയാണ്. എന്നാൽ പരിചയസമ്പത്തുള്ളവർ കുറവാണ്. മിഗ്വേൽ കുമ്മിൻസും ഷാനൻ ഗബ്രിയേലും ദേവേന്ദ്ര ബിഷുവും ഉൾപ്പെടുന്ന ബൗൡങ് നിരയും മികച്ചതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

Kerala

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.