Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിബിഎസ്ഇ സ്‌കൂളുകളെ സര്‍ക്കാര്‍തലത്തില്‍ നിരീക്ഷിക്കണം:ബാലാവകാശകമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:10 pm IST
in Thrissur

തൃശൂര്‍: സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നിരീക്ഷക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ബാലാവകാശകമ്മിഷന്‍. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടി കമ്മിഷന്‍ അംഗങ്ങളായ ഗ്‌ളോറി ജോര്‍ജ്ജ്, ബാബു നരിക്കുനി എന്നിവരുടെ നിര്‍ദ്ദേശം.

ഫീസിനായി കുട്ടികള്‍ക്ക് ഹാജര്‍ നല്‍കാതിരിക്കുക, അകാരണമായി ആക്ഷേപിക്കുക, മാനസീകമായി തകര്‍ക്കുക തുടങ്ങി വിവിധ പരാതികള്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കെതിരെ കമ്മിഷന്റെ പരിഗണനക്കെത്തി. കാഞ്ഞാണി ഭാരതീയ വിദ്യാഭവനെതിരെ മൂന്ന് പരാതികളും ബുധനാഴ്ചയിലെ സിറ്റിങ്ങില്‍ പരിഗണിച്ചു. സ്‌കൂളുകള്‍ ഏത് സിലബസ് ആണെങ്കിലും അത് നിഷ്‌കര്‍ഷിക്കുന്ന മാനദ്ണ്ഡങ്ങള്‍ പാലിക്കണം. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയെ ന്യായീകരിക്കാനാവില്ല.

സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിന് എന്‍.ഒ.സി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നിരിക്കെ, ഇത് തിരിച്ചെടുക്കാനുള്ള അധികാരവും സംസ്ഥാനത്തിനുý്. അതു കൊý് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിന്റെ അനിവാര്യതയാണ് പരാതികളില്‍ നിന്നും വ്യക്തമാകുന്നതെന്നും കമ്മിഷനംഗങ്ങള്‍ പറഞ്ഞു. പനിക്ക ബാധിച്ചെത്തിയയാള്‍ക്ക്, പ്രമേഹത്തിനുള്ള മരുന്ന് നല്‍കിയെന്ന ചെറുതുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയുള്ള പരാതിയില്‍ ഡി.എം.ഒയുടെ വിശദീകരണം കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. നേരത്തെ ഇവിടെ ഫാര്‍മസിസ്റ്റ് ഉണ്ടായിരുന്നില്ലെന്നും, ഇപ്പോള്‍ നിയമനം നടത്തിയെന്നും ഡി.എം.ഒ കമ്മിഷനെ നേരിട്ടെത്തി അറിയിച്ചു.

മാറി നല്‍കിയതിനെ തുടര്‍ന്ന് അസുഖബാധിതമായെന്ന പരാതിയില്‍ കൊടുങ്ങല്ലൂരിലെ ഗൗരിശങ്കര്‍ ആശുപത്രിക്കെതിരെയുള്ള പരാതിയില്‍, ചികില്‍സ ലഭ്യമാക്കാമെന്ന ആശുപത്രി അധികൃതരുടെ വിശദീകരണത്തില്‍ തുടര്‍നടപടികള്‍ പരിശോധിക്കുന്നതിന് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ പൊലീസ് അതിക്രമം, പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്നുമടക്കം 16 പരാതികള്‍ പരിഗണിച്ചതില്‍ ആറെണ്ണം തീര്‍പ്പാക്കി. പുതിയ 10 പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.