Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൈംഗിക വിവാദം, ആത്മഹത്യ: കേജ്‌രിവാളിനെതിരേയും മൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 08:51 pm IST
in India

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തുടര്‍ച്ചയായി ലൈംഗികാപവാദക്കേസുകളില്‍. സഹപ്രവര്‍ത്തകന്റെ പീഡന ശ്രമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എഎപി പ്രവര്‍ത്തക മുഖ്യമന്ത്രി കേജ്‌രിവാളിനെതിരേ നല്‍കിയ മൊഴി ആജ ്തക് ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. മറ്റൊരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ചില യുവാക്കളെ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എഎപിയുടെഎംഎല്‍എ സോംനാഥ് ഭാരതിക്കെതിരേ പോലീസ് കേസെടുത്തു.

വടക്കു-പടിഞ്ഞാറന്‍ ദല്‍ഹിയിലെ നരേലയിലാണ് സോണിയെന്ന സ്ത്രീ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച ഇവര്‍ ദല്‍ഹി എല്‍എന്‍ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. എഎപി പ്രവര്‍ത്തകനായ രമേഷ് വാധ്വ ഉപദ്രവിക്കുകയും ലൈംഗിക പീഡനത്തിനു ശ്രമിക്കുകയും ചെയ്തുവെന്ന് ഇവര്‍ പാര്‍ട്ടി ഉന്നതര്‍ക്കു പരാതിനല്‍കിയിരുന്നു.

ഇതിനായി മുഖ്യമന്ത്രി കേജ്‌രവാളിനെ കണ്ടുവെന്നും എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലാകാന്‍ കേജ്‌രിവാള്‍ നിര്‍ബന്ധിച്ചുവെന്നും സോണി ആജ് തക് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു സോണിയുടെ പരാതി. മൂന്നിണ് വാധ്വയെ അറസ്റ്റ് ചെയ്തു. നാലിന് അയാള്‍ക്ക് ജാമ്യവും കിട്ടി. ഇതെത്തുടര്‍ന്ന് സോണിയാകെ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

വിഷവസ്തു കഴിക്കും മുമ്പാണ് ടെലിവിഷനില്‍ മുഖ്യമന്ത്രി കേജ്‌രിവാളിനെ കാണാന്‍ പോയ അനുഭവം സോണി ടിവി ചാനലിനോട് വിവരിച്ചത്.

അപമര്യാദയായി പെരുമാറിയെന്ന് ഒരു യുവതി നല്‍കിയ പരാതിയില്‍ സാകേത് പോലീസാണ് എഎപി എംഎല്‍എ: സോംനാഥ് ഭാരതിക്കെതിരേ കേസെടുത്തത്. ചില യുവാക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അതിന് സോംനാഥാണ് പ്രേരണയായതെന്നുമാണ് പരാതി.

ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍ സോംനാഥിനെതിരേ കേസുണ്ട്. വിവാഹ മോചനവും നടന്നു. പ്രവര്‍ത്തകരും നേതാക്കളും തുടര്‍ച്ചയായി ലൈംഗികാപവാദങ്ങളില്‍ പെടുന്നത് എഎപിയെ വേട്ടയാടുകയാണ്. എഎപി സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടുകളാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിനു കാരണമെന്ന് ദല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ സതീഷ് ഉപാധ്യായ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.