ചേര്‍ത്തല: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം 21ന് ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 9.30ന് ജില്ലാ സെക്രട്ടറി സി.ജി.ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെ.സദാശിവന്‍പിള്ള അദ്ധ്യക്ഷത വഹിക്കും.
















