Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിന് ലഭിച്ചത് 4047 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 04:03 pm IST
in India

ന്യൂദല്‍ഹി: ഗ്രാമീണ മേഖലയിലെ വിവിധ ക്ഷേമ പദ്ധതികള്‍ക്കായി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 4,047 കോടി രൂപ. കേന്ദ്രത്തില്‍ നിന്നും ലഭിച്ച തുകയുടെ പകുതി മാത്രമാണ് കേരളം ചെലവഴിച്ചത്. കേന്ദ്രഗ്രാമ വികസന മന്ത്രി രാംകൃപാല്‍ യാദവ് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിത്.

ആകെ ലഭിച്ച 4047.24 കോടി രൂപയില്‍ 2188.40 കോടി രൂപയാണ് കേരളം ഇതുവരെ ചെലവഴിച്ചത്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 1,526.34 കോടി രൂപയും പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്കായി 2,175കോടിരൂപയും പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്കായി 151 കോടി രൂപയും മാത്രമാണ് കേരളം ചെലവഴിച്ചത്. ദീനദയാല്‍ അന്ത്യോദയ പദ്ധതിക്കായി 10കോടി രൂപ, ദേശീയ സാമൂഹ്യ സഹായ പദ്ധതിക്കായി 18.5 കോടി രൂപയും കേരളം ചെലവഴിച്ചു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ വേതന വിതരണ കാലതാമസം ഒഴിവാക്കുന്നതിനായി കേരളം നടപ്പാക്കിയ ഇലക്ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് അടക്കമുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കിയെന്നും രാംകൃപാല്‍ യാദവ് അറിയിച്ചു. 2022നകം എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള ഭവന നിര്‍മ്മാണ ധനസഹായം വര്‍ദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി രാജ്യസഭയിയെ അറിയിച്ചു.

പതിനൊന്നര ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 241.2 ദശലക്ഷം ഡോളറിന്റെ ജലനീതി-രണ്ട് പദ്ധതി കേരളത്തിലും നടക്കുന്നുണ്ടെന്ന് കേന്ദ്രകുടിവെള്ള-ശുചീകരണ വകുപ്പ് സഹമന്ത്രി ആര്‍.സി ജിഗജിനാഗി അറിയിച്ചു. കേരളം പുതിയ കുടിവെള്ള-ശുചീകരണ പദ്ധതികള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആയുര്‍വേദ ഗവേഷണത്തിന് 4.97 കോടി നല്‍കി

ന്യൂദല്‍ഹി: രാജ്യത്ത് ആയുര്‍വേദ ഗവേഷണത്തിനും വികസനത്തിനുമായി ആയുര്‍വേദ സയന്‍സസ് റിസര്‍ച്ച് സെന്‍ട്രല്‍ കൗണ്‍സിലിന് (സി.സി.ആര്‍.എ.എസ്) കേന്ദ്ര സര്‍ക്കാര്‍ 4,97,10,207 രൂപ നല്‍കിയതായി ആയുഷ് വകുപ്പ് സഹമന്ത്രി ശ്രീപദ്‌നായിക്ക് രാജ്യസഭയില്‍ എം.പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടി നല്‍കി.

യോഗ, നാച്ചുറോപ്പതി റിസര്‍ച്ച് സെന്‍ട്രല്‍ കൗസിലിന് (സി.സി.ആര്‍.വൈ.എന്‍) 10,67,000 രൂപയും യൂനാനി മെഡിസിന്‍ റിസര്‍ച്ച് കൗണ്‍സിലിന് (സി.സി.ആര്‍.യു.എം) 5,88,52,000 രൂപയും സിദ്ധ റിസര്‍ച്ച് സെന്‍ട്രല്‍ കൗണ്‍സിലിന് 14,02,000 രൂപയും ഹോമിയോപ്പതി റിസര്‍ച്ച് സെന്‍ട്രല്‍ കൗണ്‍സിലിന് 8,59,89,000 രൂപയും നല്‍കിയതായി മന്ത്രി അറിയിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയും ഔഷധങ്ങളും കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണത്തിനാണ് വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ സര്‍ക്കാര്‍ ഗവേഷണ സംവിധാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായധനം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.