Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പല്ലുവേദന കൊല്ലും വേദനയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:04 pm IST
in India

ബെംഗളൂരു: വൃത്തിയായി സൂക്ഷിക്കാത്ത വായയും പല്ലുകളും ഇത്രയും വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുമെന്ന് മാല ഓര്‍ത്തതേയില്ല.പല്ലുവേദനയും മോണവീക്കവും വന്നപ്പോള്‍ പതിവുപോലെ ഒരു വേദനസംഹാരി കഴിച്ചു.അതിലൊന്നും തീര്‍ന്നില്ല വേദന.മൂന്ന് ഹൃദയാഘാതവും ഒന്നിലേറെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതവുമാകുന്നിടത്തോളം ചെന്നെത്തി പല്ലുവേദന.

സംസാരിക്കാന്‍ പോലുമാകാതെ മരണത്തെ മുഖാമുഖം കണ്ട നാളുകളില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങി എത്തിയതേയുള്ളൂ മാലയെന്ന ഇരുപത്തിയാറുകാരി.ബിസിനസ് സ്‌കൂള്‍ ജീവനക്കാരിയും ജിം ട്രെയ്‌നറുമാണ് മാല.

നിസ്സാരമായൊരു പല്ലു വേദനയിലായിരുന്നു തുടക്കം. ആദ്യമെല്ലാം ഗൗനിക്കാതെ വിട്ടു.പല്ലുവേദനയ്‌ക്കു പിറകെ തൊണ്ടയില്‍ നിന്ന് വെള്ളം ഇറങ്ങുന്ന വഴി തടസ്സപ്പെട്ട് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാതെ മാല നാള്‍ക്കുനാള്‍ ക്ഷീണിതയായി വന്നു.ഭാരം കുറഞ്ഞത് 20 കിലോ.

പരിഭ്രാന്തരായ വീട്ടുകാര്‍ മാലയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം കൂടിയതോടെ പിന്നീട് ബാംഗ്ലൂര്‍ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റി.പനിയും രക്തസമ്മര്‍ദ്ദത്തിലെ താഴ്ചയുമായിരുന്നു പ്രധാന രോഗലക്ഷണങ്ങള്‍. മാലയ്‌ക്ക് ഡെങ്കിപ്പനിയോ എച്ച്‌വണ്‍ എന്‍വണ്‍ പനിയോ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്.ന്യുമോണിയ കൂടി ആയതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.പിന്നീടാണ് പല്ലുവേദന വരുത്തിയ വിനകളിലേക്ക് ഡോക്ടര്‍മാരുടെ ശ്രദ്ധ തിരിഞ്ഞത്.

അതീവശ്രദ്ധയോടെയായിരുന്നു പിന്നീടുള്ള് പരിചരണം.ശ്വാസകോശത്തിലും അതിലെ ഫ്‌ളൂയിഡിലും നിറയെ അണുക്കളായിരുന്നു. പിന്നെ ഹൃദയത്തിനു ചുറ്റും ഭീകകരമായ അണുബാധയായിരുന്നു.ഹൃദയത്തിലേക്കും തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള ഞരമ്പുകളില്‍ ്‌രക്തം കട്ടപിടിച്ചു.ശ്വാസകോശത്തിലേക്ക് ട്യൂബ് ഇറക്കി വലിച്ചെടുത്താണ് അണുബാധ അകറ്റിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.