Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താ​ര​ക​ മ​ന്ത്ര​വും​ ഔ​ഷ​ധ​ സൂ​ക്ത​വും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 07:43 pm IST
inSamskriti

കര്‍ക്കടക മാസം പിറന്നു. വിളവെടുപ്പിന് മുന്നോടിയായുള്ള പഞ്ഞകാലം. ശാരീരികമായും സാമ്പത്തികമായും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്ന ഈ കാലങ്ങളില്‍ ഇതിനെയെല്ലാം നേരിടാന്‍ തക്കവണ്ണം മനസ്സിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാകുന്നു. ഈ അവസരത്തിലാണ് രായണമാസാചരണം പ്രസക്തമാവുന്നത്.

രാമമന്ത്രം താരക മന്ത്രമാണ്. കലിയുഗത്തില്‍ രാമ മന്ത്രത്തിന് പ്രാധാന്യമേറെയാണ്. കഠിനമായ സാധനകള്‍ക്ക് ചിത്തശുദ്ധിയും ഏകാഗ്രതയും ആവശ്യമാകുന്നു. ഏതൊരാള്‍ക്കും ശ്രമസാദ്ധ്യമായ ഒന്നാണ് രാമമന്ത്രജപം. നിഷാദനെപ്പോലും നിര്‍വ്വാണത്തിലേക്കുയര്‍ത്തുന്നതാണ് രാമ മന്ത്രം.

തോരാത്ത മഴയും പഞ്ഞവും കള്ളക്കര്‍ക്കടകത്തിന്റെ മുഖമുദ്രയായിരുന്നു. ഋതുക്കളുടെ താളങ്ങളില്‍ വന്ന വ്യത്യാസങ്ങള്‍ മൂലം കര്‍ക്കടകത്തിനും ഭാവഭേദം വന്നു. കാലങ്ങളായി കര്‍ക്കിടകം നമുക്ക് രാമായണ മാസമാണ്.

ക്ഷേത്രങ്ങളിലും വീടുകളിലും ഇതിന്റെ ഭാഗമായി രാമായണപാരായണം നടന്നുവരുന്നു. ഈ കാലങ്ങളില്‍ രാവിലെ ഭവനങ്ങളില്‍ ശീപോതിക്ക് (ശ്രീഭഗവതിക്ക്) വെക്കുന്ന ചടങ്ങ് അനുവര്‍ത്തിച്ച് പോരുന്നുണ്ട്. ആവണപ്പലകയില്‍ ഓട്ടുരുളി വെച്ച് കോടി അലക്കിയത്, വാല്‍ക്കണ്ണാടി, ചാന്ത്, കുങ്കുമം, കണ്‍മഷി, അരി, നെല്ല്, ഗ്രന്ഥം, അഷ്ടമംഗല്ല്യത്തട്ട് എന്നിവ വെക്കുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ ദശപുഷ്പങ്ങളായ കറുക, ഉഴിഞ്ഞ, പൂവ്വാംകുരുന്നില, നിലപ്പന, തിരുതാളി, മുക്കറ്റി, ചെറൂള, മുയല്‍ ചെവി, കഞ്ഞുണ്ണി, കൃഷ്ണക്രാന്തി എന്നിവയും ശീപോതിക്ക് വെക്കാനായി ഉപയോഗിക്കുന്നു.

രാമായണപാരായണം ചെയ്താല്‍ ആത്മീയ ജ്ഞാനം, ദീര്‍ഘായുസ്സ്, സുഹൃദ്‌സമ്പത്ത്, രോഗശമനം എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

‘ നിത്യവും രാമരാമേതി ജപിക്കുന്ന മര്‍ത്ത്യന്ന് മൃത്യു ഭയാദികളൊന്നുമെ

സിദ്ധിക്കയില്ലതേയല്ല കൈവല്യവും സിദ്ധിക്കുമേവനുമെന്നതു നിര്‍ണ്ണയം ‘

കലിയേയും കാലത്തെയും തരണം ചെയ്യുന്നതിന് വ്യക്തിക്കും സമാജത്തിനുമുള്ള മഹൗഷധമാണ് രാമായണം.

വേദാംഗമായ ആയുര്‍വേദത്തിന്റെ ദൃഷ്ടിയില്‍ കര്‍ക്കടകം ഔഷധസേവനത്തിന് ഉചിതമായ കാലമാണ്. വര്‍ഷം മുഴുവന്‍ ആരോഗ്യം പ്രദാനം ചെയ്യണമെന്ന പ്രാര്‍ത്ഥനയോടെ ഔഷധ സൂക്തം ജപിക്കുന്നു. കൊടുവേലി നെയ്യും ചേര്‍ത്ത് സേവിക്കുന്നത് ഈ മാസം വളരെ വിശേഷപ്പെട്ടതാണ്. നെയ്യ് ശീതവീര്യത്തെയും കൊടുവേലി ഉഷ്ണവീര്യത്തെയുമാണ് സൂചിപ്പിക്കുന്നത്.

ശീതോഷ്ണ വീര്യങ്ങളുടെ സന്തുലിതമായ സംയോജനമാണ് ഈ ഔഷധസേവയിലൂടെ ഉദ്ദേശിക്കുന്നത്. കൊടുവേലിക്ക് സംസ്‌കൃതത്തില്‍ ചിത്രകം എന്നു പറയുന്നു. ശരീരത്തെ രക്ഷിക്കുന്നത് എന്ന് ഇതിന് അര്‍ത്ഥം വരുന്നു.

മരുന്ന് കഞ്ഞിയും കര്‍ക്കടകത്തിലെ ഒരു സവിശേഷതയാണ്. ഇല്ലം കെട്ടി, മുല്ലവേര്, കുറുന്തോട്ടിവേര്, പെരുവിന്‍ കട, ജീരകം, ഉലുവ എന്നിവ ചേര്‍ത്തരച്ചാണ് കഞ്ഞി തയ്യാറാക്കുന്നത്. വിഷനാശക ശക്തിയുള്ള മഞ്ഞളും പാകത്തിന് ഇതില്‍ ചേര്‍ക്കുന്ന പതിവുണ്ട്. വാത സംബന്ധമായ രോഗങ്ങള്‍, നടുവേദന, കഫത്തിന്റെ ഉപദ്രവം എന്നിവ ഇല്ലാതാകുന്നതിന് ഇത് ഉപകരിക്കുന്നു. കൂടാതെ ശാരീരികബലം വര്‍ദ്ധിപ്പിക്കുന്നതിനും മരുന്ന് കഞ്ഞി ഉത്തമമാണ്.

കൂടുതലായും ഇലക്കറികളാണ് ഭവനങ്ങളില്‍ പാകം ചെയ്യുക. മുഖ്യമായും ചേമ്പ്, ചേന, തുവ, താള്, തകര, പയറ്, മത്ത, തവിഴാമ, ചീര എന്നിവയുടെ ഇലകളാണ് ഉപയോഗിക്കുക. നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ യഥേഷ്ടം വളരുന്നവയും ഔഷധ ഗുണങ്ങള്‍ ഉള്ളവയുമാണ് എന്നതാണ് ഇവയുടെ പ്രത്യേകത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.