Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംഭരണവും കടലാസില്‍ വിലയിടിവ് നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 12:51 am IST
inKannur

കണ്ണൂര്‍: നാളികേരത്തിന്റെ വിലത്തകര്‍ച്ചക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമായതോടെ നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍. മാത്രമല്ല നാളികേരത്തിന്റെ വിലത്തകര്‍ച്ചക്ക് പരിഹാരമായി കൃഷിഭവന്‍ മുഖേന നടപ്പാക്കിയ പച്ചത്തേങ്ങ സംഭരണവും കാര്യക്ഷമമല്ലാത്തതും കേരകര്‍ഷകരുടെ സ്ഥിതി ദയനീയമായിരിക്കുകയാണ്. അപൂര്‍വ്വം കൃഷിഭവനുകളില്‍ മാത്രമാണ് നാളികേര സംഭരണമുളളത്. ഇവിടങ്ങളിലാവട്ടെ സംഭരണം കാര്യക്ഷമമായി നടക്കാത്ത സ്ഥിതിയാണ്. ഇതു കൊണ്ടുതന്നെ നാമമാത്രമായ കര്‍ഷകര്‍ക്കു മാത്രമാണ് സംഭരണത്തിന്റെ പ്രയോജനം ലഭിക്കുന്നത്.

ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കര്‍ഷകരാണ് മാസങ്ങളായി പച്ചത്തേങ്ങ വിലത്തകര്‍ച്ചയും സംഭരണശാലകളില്ലാത്തതിനാലും തേങ്ങകള്‍ വില്‍പ്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നത്.

കൃഷിഭവന്‍ വഴി നടക്കുന്ന സംഭരണം താളംതെറ്റുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണ സംഭരണം മുടങ്ങി. ഇതു കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായി. ടോക്കണ്‍ ലഭിച്ച കര്‍ഷകര്‍ തേങ്ങ പൊതിച്ച് കൃഷിഭവനിലെത്തിച്ചപ്പോഴാണ് സംഭരണം നടക്കുന്നില്ല എന്ന വിവരം അറിയുന്നത്. പലയിടങ്ങളിലും വാഹനക്കൂലിയും പണിക്കൂലിയും കര്‍ഷകര്‍ക്കു നഷ്ടമായി.

നിരവധി കര്‍ഷകരുടെ പതിനായിരക്കണക്കിന് നാളികേരമാണ് വെറുതെ കിടന്നു നശിക്കുന്നത്. പല കൃഷിസ്ഥലങ്ങളിലും മാസങ്ങളായി കിടന്ന് മുളച്ചുനശിക്കുകയാണ്. നാളികേരത്തിന് വിപണിയില്‍ കിലോയ്‌ക്ക് 14 രൂപ മാത്രമാണ് ലഭിക്കുന്നത്. കയറ്റുകൂലിയും തേങ്ങ പൊതിക്കൂലിയും കഴിഞ്ഞ് നാളികേര കര്‍ഷകര്‍ക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. രണ്ടു മുതല്‍ മൂന്നു തേങ്ങവരെ കൊടുത്താല്‍ മാത്രമേ ഒരു കിലോക്ക് 14 രൂപ ലഭിക്കൂ. ചുരുക്കത്തില്‍ ഒരു തേങ്ങയ്‌ക്ക് എല്ലാ ചെലവും കഴിഞ്ഞ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കേവലം രണ്ടു രൂപ മാത്രമാണ്. നാളികേര കര്‍ഷകരെ സഹായിക്കാന്‍ അടിയന്തര സഹായം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാളികേര കര്‍ഷകരുടെ ആവശ്യം.

വിലവര്‍ദ്ധനവിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും കേരഫെഡോ കൃഷിഭവനോ മുന്‍കൈയെടുത്ത് നാളികേര സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കുകയും കൂടുതല്‍ പച്ചത്തേങ്ങ സംഭരിക്കുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.