കണ്ണൂര്‍: പള്ളിക്കുളം സേവാട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇടച്ചേരി എല്‍പി സ്‌കൂളില്‍ 36 വര്‍ഷമായി സേവനം അനുഷ്ഠിച്ചുവരുന്ന ഹെഡ്മാസ്റ്റര്‍ സി.വി.രാമചന്ദ്രന്‍ മാസ്റ്ററെ മാനേജിങ്ങ് ട്രസ്റ്റി എ.എം.ലക്ഷ്മണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ട്രസ്റ്റിമാരായ അഡ്വ.കെ.കെ.ബാലറാം, പി.ദാമോദരന്‍ നമ്പ്യാര്‍, സി.സി.രമേശന്‍, കെ.വി.സുരേന്ദ്രന്‍, എ.പി.ഉല്ലാസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















