Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവരെ തിരികെവരാന്‍ അനുവദിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:36 pm IST
in Vicharam

കേരളത്തില്‍നിന്ന് പല ചെറുപ്പക്കാരും വിശുദ്ധ യുദ്ധത്തിനായി സിറിയയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കയാണല്ലോ. ഇത്തരുണത്തില്‍ ഒന്നുരണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞകൊള്ളട്ടെ.

വളരെ വിശുദ്ധവും ‘ദൈവത്തിന് വേണ്ടപ്പെട്ട’തുമായ ഒരു യുദ്ധത്തിന് പോകുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരവും പ്രലോഭിതരായും അങ്ങനെ ചെയ്യുന്നവരാണ്.

ബുദ്ധിയില്ലാത്തവരോ വിദ്യാഭ്യാസമില്ലാത്തവരോ അല്ല. അവര്‍ പോകട്ടെ. വിശുദ്ധയുദ്ധം നടത്തി ലോകം പിടിച്ചടക്കാമെങ്കില്‍ പിടിച്ചടക്കട്ടെ. പക്ഷേ ഒരു കാരണവശാലും തിരികെ വരാന്‍ സമ്മതിക്കരുത്. ഈ രാജ്യത്ത് മേലില്‍ അത്തരക്കാരെ വേണ്ട. പോകുന്നവര്‍ എന്നെന്നേക്കുമായി പോവുകയാണ് എന്ന് അവര്‍ അറിയണം.

ഇഷ്ടമുള്ളപ്പോള്‍ പോകാനും അക്രമം കാണിക്കാനും പിന്നെ മതിയാവുമ്പോള്‍ തിരികെ വരാനുമുള്ള ഇടമല്ല ഈ രാജ്യം. അത് എല്ലാവരും മനസ്സിലാക്കണം. വഴിതെറ്റിപ്പോകുന്നവരെ നേര്‍വഴിക്കാക്കുന്ന പ്രശ്‌നമൊന്നും ഇതില്‍ അന്തര്‍ഭവിച്ചിട്ടില്ല. പോകുന്നവര്‍ നല്ലപോലെ ആലോചിച്ച് എടുക്കുന്ന തീരുമാനമാണ്. സ്വര്‍ഗരാജ്യം തേടിപ്പോകുന്നവര്‍ പോകട്ടെ. തിരികെവന്ന് മറ്റുള്ളവരുടെ മനസ്സുകളെ ദുഷിപ്പിക്കാന്‍ അനുവദിക്കരുത്.

ഹിന്ദു പെണ്‍കുട്ടികള്‍ ധാരാളമായി മതംമാറ്റത്തിന് വിധേയരാകുന്നുണ്ടല്ലൊ. വിശുദ്ധപ്രേമത്തിന് നല്‍കുന്ന വിലയാണെങ്കില്‍ അത് മനസ്സിലാക്കാം. ഇവിടെ കപടപ്രേമമാണ്. കപട പ്രേമം വേണ്ട. ഹിന്ദു ആണ്‍കുട്ടികള്‍ ധൈര്യപൂര്‍വം മുസ്ലിം പെണ്‍കുട്ടികളെ പ്രേമിച്ചു വിവാഹം കഴിച്ച് അവരെ മതത്തിന്റെ ചങ്ങലക്കെട്ടില്‍നിന്ന് രക്ഷിക്കണം.

ഹിന്ദു ആണ്‍കുട്ടികള്‍ ധൈര്യമായി അതിന് തയ്യാറാവണം. ചിലര്‍ക്ക് അവരുടെ ഭാഷയില്‍ മറുപടി കൊടുത്താലേ മനസ്സിലാവൂ. തലാക്കില്‍നിന്ന് രക്ഷപ്പെടാനും സ്വതന്ത്രരായി ജീവിക്കാനും ആഗ്രഹിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ധാരാളം ഉണ്ടാവും. അവരെ രക്ഷിക്കാനായി ഹിന്ദു ആണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങണം. ഹിന്ദുവിന് വിവാഹം തമാശയോ മതപരമായ ആഭാസമോ അല്ല. അതുകൊണ്ടുതന്നെ ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്ന മുസ്ലിം പെണ്‍കുട്ടി വഴിയാധാരമാവില്ല. സ്വര്‍ഗരാജ്യം വാഗ്ദാനം നല്‍കിയില്ലെങ്കിലും നല്ലൊരു ജീവിതം നല്‍കാന്‍ ഹിന്ദുവിന് കഴിയും.

മൂന്നാമതായി ഒരു അടിയന്തര കാര്യം കേന്ദ്രസര്‍ക്കാര്‍ എടുക്കേണ്ടിയിരിക്കുന്നു. മദ്രസാ വിദ്യാഭ്യാസം എന്ന പേരില്‍ ഇന്ന് നടക്കുന്ന മതവിദ്യാഭ്യാസം സമ്പൂര്‍ണമായി നിരോധിക്കണം. മറ്റു മതസ്ഥര്‍ ചെയ്യാത്ത രീതിയില്‍ പകയും വിദ്വേഷവും വളര്‍ത്താന്‍ മദ്രസാ വിദ്യാഭ്യാസത്തെ അനുവദിക്കരുത്. അല്ലെങ്കില്‍ മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ സിലബസ്സ് സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതിയില്‍ ആവണം.

മനുഷ്യനെ നേര്‍വഴിക്ക് നയിക്കുന്ന മതപഠനം പ്രോത്സാഹിപ്പിച്ചാല്‍ മതി. ഭാരതം ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ മറ്റു രാജ്യങ്ങളും പിന്തുടര്‍ന്നുകൊള്ളും. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം ഉടനെ ഉണ്ടാവണം. സക്കീര്‍ നായിക്കുമരും ഒവൈസിമാരും മദനിമാരുമൊക്കെ ചെറുപ്പക്കാരെ നശിപ്പിക്കാന്‍ അനുവദിക്കാന്‍ പാടില്ല. മുസ്ലിങ്ങളുടെ തന്നെ നന്മയ്‌ക്ക് മദ്രസാ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

മോദി സര്‍ക്കാരിന് മാത്രമേ അതിനുള്ള ധൈര്യമുണ്ടാവൂ. അതുകൊണ്ട് എന്തുവിലകൊടുത്തും മദ്രസാ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണം.

എസ്.എസ്.ദാസ്,

ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.