Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ദൃശ്യവിരുന്നായി ആലിങ്കല്‍ വെള്ളച്ചാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 01:01 pm IST
inPalakkad

വടക്കഞ്ചേരി: പ്രകൃതി സഞ്ചാരികള്‍ക്ക് കാനനകാഴ്ചകള്‍ക്ക് ദൃശ്യവിരുന്നൊരുക്കി കടപ്പാറയ്‌ക്കടുത്തെ ആലിങ്കല്‍ വെള്ളച്ചാട്ടം. വനമേഖലയില്‍ മഴ കനത്തതോടെ ആര്‍ത്തിരമ്പിയാണ് ജലപാതത്തിന്റെ കുതിപ്പ്. കരിമ്പാറകളില്‍ തട്ടിചിതറി നുരഞ്ഞും പതഞ്ഞും ആഴങ്ങളിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ടപ്പെട്ട കാഴ്ചയായി മാറിയിരിക്കുകയാണ്.

ഇതിനടുത്തെത്താന്‍ കാല്‍നടയായി കുറച്ചു ബുദ്ധിമുട്ടുണെ്ടങ്കിലും ദൂരെനിന്നുതന്നെ ഈ പ്രകൃതി മനോഹാരിത കാണുന്നതോടെ ക്ഷീണവും ക്ലേശയാത്രയും ഇല്ലാതാകും. ഒഴിവുദിവസങ്ങളില്‍ വെള്ളച്ചാട്ടത്തിനു താഴെ സഞ്ചാരികളുടെ തിരക്കാണെന്ന് ഇതിനുമുകളിലെ താമസക്കാരായ കൊട്ടാരത്തില്‍ ജയിംസ് പറഞ്ഞു.ജില്ലയ്‌ക്കകത്തും പുറത്തുനിന്നുമുള്ള നിരവധിപേര്‍ ഇവിടെയെത്തുന്നുണ്ട്. പോത്തംതോട്, തളികകല്ല്, കുഞ്ചിയാര്‍പതി എന്നീ കാട്ടുചോലകല്‍ സംഗമിക്കുന്ന തിപ്പലിക്കയവും ഇവിടത്തെ വിസ്മയകാഴ്ചയാണ്. ഏതു കൊടുംവേനലിലും ജലനിരപ്പ് താഴാത്ത കയമാണിത്. പോത്തംതോട്ടില്‍നിന്നും തോടുവഴിയോ അരികുചേര്‍ന്നോ അരകിലോമീറ്റര്‍ മുന്നോട്ടുകയറിപോയാല്‍ മറ്റൊരു വെള്ളച്ചാട്ടവുമുണ്ട്. തോട്ടില്‍ വെള്ളം കൂടുതലാണെങ്കില്‍ കയറിപോകാനും ബുദ്ധിമുട്ടാകും.

മംഗലംഡാമില്‍നിന്നും 14 കിലോമീറ്റര്‍ അകലെ വനത്തിലാണ് ആലങ്കില്‍ വെള്ളച്ചാട്ടം. ഡാമില്‍ പത്തുകിലോമീറ്റര്‍ യാത്രചെയ്താല്‍ കടപ്പാറയിലെത്താം. ഇത് നല്ല ടാര്‍ റോഡാണ്. കടപ്പാറയില്‍നിന്നും നാലുകിലോമീറ്റര്‍ നടന്നുതന്നെ വേണം പോകാന്‍. തുടക്കത്തില്‍ കയറ്റമുണ്ട്. പിന്നെ കുഴപ്പമില്ല.അപകടരമായ പാറയിടുക്കുകളും ഗര്‍ത്തങ്ങളുമുള്ള കാട്ടുചോലകളുമായതിനാല്‍ യാത്രകള്‍ ശ്രദ്ധിക്കണം. വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലേക്ക് റോഡുനിര്‍മാണം നടക്കുന്നതിനാല്‍ ഇപ്പോള്‍ വാഹനം പോകില്ല. തിപ്പിലിക്കയവും കടന്നുമുന്നോട്ടുപോയി വലതുഭാഗത്താണ് വെള്ളച്ചാട്ടം. കാട്ടുവഴിയില്‍നിന്നും ഇത് കാണില്ല. ഇതിനാല്‍ തോടുമുറിച്ചു കടക്കണം. പ്രദേശവാസികളാരെങ്കിലും കൂട്ടിനുണെ്ടങ്കില്‍ വഴിതെറ്റാതെ പോകാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.