Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊടകര ബ്ലോക്ക് പഞ്ചായത്ത് നിര്‍ഭയ പദ്ധതി നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 09:14 pm IST
inThrissur

പുതുക്കാട്: കൗമാരക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് കൊടകര ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതി ആരംഭിച്ച ‘നിര്‍ഭയ’ പദ്ധതി നിലച്ചു. ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയുടെയും അനാസ്ഥയാണ് പദ്ധതി നിലക്കാന്‍ കാരണമായത്.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ജൂഡോ തായ്‌ക്കോണ്ടോ പരിശീലനം നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇ.ച ജയദേവന്‍ ങ.ജ യാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.ജില്ലാ ജൂഡോ അസോസിയേഷനുമായി സഹകരിച്ച് തയ്യാറാക്കിയ പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ നീക്കിവച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ നിന്നായി 800 കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നല്‍കുക, യൂണിഫോം, പോഷകാഹാരം, തുടങ്ങി മാതൃകാപരമായ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.

ആദ്യ ഘട്ടമെന്ന നിലയില്‍ 200 വിദ്യാര്‍ത്ഥിനികളെ പരിശീലനത്തിന് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളും നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് പദ്ധതി തകിടം മറിയാന്‍ കാരണമായത്.ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കേണ്ടിയിരുന്ന പദ്ധതിയുടെ ചുമതലയുള്ള ഇഉജഛ നീണ്ട ലീവില്‍ പ്രവേശിക്കുകയും കഇഉട സൂപ്പര്‍വൈസര്‍ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതാണ് നിര്‍ഭയക്ക് തിരിച്ചടിയായതെന്ന് ബ്ലോക്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പദ്ധതിക്കായി തുക നീക്കി വെച്ചതല്ലാതെ ഏതൊക്കെ വകയില്‍ ഉള്‍പ്പെടുത്തണമെന്ന് പദ്ധതിയില്‍ പരാമര്‍ശിച്ചിരുന്നില്ല.

കൂടാതെ പത്താം ക്ലാസ്സ് പരീക്ഷയടുത്തതോടെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ പലരും പിന്‍മാറി. തുടര്‍ന്ന് 8,9 ക്ലാസ്സുകളിലെ 120 കുട്ടികള്‍ക്കായി പദ്ധതി പുനര്‍ നിര്‍മ്മിക്കാനായിരുന്നു അധികൃതരുടെ പിന്നീടുള്ള ശ്രമം.വ്യക്തമായ രൂപരേഖയില്ലാത്ത പദ്ധതിക്കായി പണം ചെലവഴിക്കാന്‍ ഇപ്പോഴത്തെ ഭരണ സമിതി തയ്യാറായില്ല. ഘടന മറ്റാതെ പദ്ധതി നടപ്പാക്കാനാവില്ല എന്നായിരുന്നു ഭരണ സമിതിയുടെ നിലപാട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉജഇ അംഗീകാരം ലഭിച്ച പദ്ധതിക്ക് വ്യക്തമായ രൂപരേഖയില്ലെന്നാണ് ഇപ്പോഴത്തെ ഭരണ സമിതിയുടെ ഭാഷ്യം. രൂപരേഖയില്ലാത്ത പദ്ധതിക്ക് പണം ചെലവഴിക്കാനും ഇപ്പോഴത്തെ ഭരണ സമിതി തയ്യാറല്ല. ഘടന മാറ്റാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ ഭരണ സമിതി.എന്നാല്‍ സമര്‍പ്പിച്ച പദ്ധതികളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടിയായതോടെ നിര്‍ഭയ പദ്ധതി നിശ്ചലമാവുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.