Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നോട്ടിരട്ടിപ്പുസംഘത്തിലെ പ്രധാന പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:14 pm IST
in Alappuzha

നോട്ടിരട്ടിപ്പു കേസില്‍ പിടിയിലായ പ്രതികള്‍

അമ്പലപ്പുഴ: സ്വകാര്യ പണമിടപാടു സ്ഥാപനമുടമയില്‍ നിന്നു നോട്ടിരട്ടിപ്പിനായി പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികലെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി പുതിയകാവ് തഴവ മുണ്ടപ്പള്ളി കിഴക്കേതില്‍ നിസാമുദീന്‍ (42), കരുനാഗപ്പള്ളി കാവില്‍ വീട്ടില്‍ ഷിബു (31), കുന്നത്തൂര്‍ മാനാപ്പുഴ ചന്ദ്രസദനത്തില്‍ ചന്ദ്രബാബു (54) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്്ട നേരത്തെ പിടികൂടിയ കീരിക്കാട് ഗീതാഭവനില്‍ ഹരി, കങ്ങഴ മാളിയേക്കല്‍ വീട്ടില്‍ ഷാജി (44) എന്നിവര്‍ റിമാന്റിലാണ്.

ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തകഴി സ്വദേശി ചാക്കോവര്‍ഗീസില്‍ നിന്നാണ് നിസാമുദ്ദീന്‍, ഷിബു, ചന്ദ്രബാബു എന്നിവര്‍ ചേര്‍ന്ന് നോട്ടിരട്ടിപ്പിച്ചു നല്കാമെന്ന് പറഞ്ഞ് 13 ലക്ഷം രൂപ തട്ടിയെടുത്തത്. ചാക്കോ വര്‍ഗീസിന്റെ വീട്ടിലെത്തിയാണ് സംഘം പണം വാങ്ങിയത്. ഉടന്‍ വരാമെന്ന് പറഞ്ഞ് പുറത്തേക്കു പോയ മൂവര്‍ സംഘം തിരികെ എത്താതിരുന്നതിനെത്തുടര്‍ന്ന്് അന്വേഷിച്ചപ്പോഴാണ് ഇവര്‍ പണവുമായി കടന്നുകളഞ്ഞ വിവരം അറിയുന്നത്.

തുടര്‍ന്ന് ചാക്കോ വര്‍ഗീസ് നല്‍കിയ വിവരമനുസരിച്ച് ഇദ്ദേഹത്തെ മൂവര്‍ സംഘവുമായി പരിചയപ്പെടുത്തിയ ഹരി, ഷാജി എന്നിവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊട്ടിയത്തിനടുത്ത് കണ്ണനല്ലൂരില്‍ ഇവര്‍ പിടിയിലാകുന്നത്. ഷിബു കൊട്ടിയം പെണ്‍വാണിഭ ക്കേസിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചാക്കോ വര്‍ഗീസില്‍ നിന്ന് തട്ടിയെടുക്കുന്ന മൂന്നുലക്ഷം രൂപയും ഇതിനായി ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി എ. അക്ബര്‍, ഡിവൈഎസ്പി എം.ഇ. ഷാജഹാന്‍, സിഐ പ്രദീപ് ഖാന്‍, അമ്പലപ്പുഴഎസ്‌ഐ പ്രതീഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്, സുരേഷ് കൃഷ്ണന്‍, ഹരി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.