Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

താ​ളി​യോ​ല​യി​ലെ​ രാ​മാ​യ​ണ​ ശീ​ലു​ക​ള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 06:06 pm IST
in Varadyam

മലയാളത്തില്‍ ഇന്നോളം പ്രസിദ്ധീകരിച്ച എണ്ണമറ്റ പുസ്തകങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതി തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരും ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, പുരാതനമായ നമ്മുടെ താളിയോലഗ്രന്ഥങ്ങളുടെ രൂപഭാവാദികളോടെയുള്ള ഒരു പതിപ്പ് ഇതാദ്യമാണ്. പാംലീഫ് ഇന്നൊവേഷന്‍സിന്റെ ഗ്രന്ഥരൂപം ശ്രേണിയിലെ അഞ്ചാമത്തെ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം, കിളിപ്പാട്ട്.

താളിയോലഗ്രന്ഥരൂപത്തിലുള്ള ഈ പതിപ്പ് ധാരാളം പ്രത്യേകതകള്‍ ഉള്ളതാണ്. പലയിടത്തും സൂക്ഷിച്ചുവച്ചിട്ടുള്ള താളിയോലയിലെഴുതിയ രാമായണത്തിന്റെ ഓലയുടെ അളവിലാണ് ഇതിന്റെ താളുകള്‍. കാഴ്ചയില്‍ മാത്രമല്ല, തൊട്ടുനോക്കിയാല്‍പോലും പനയോലതന്നെ എന്നു തോന്നുന്ന രീതിയിലാണ് രൂപകല്‍പന. കൈയെഴുത്തിനോട് സാദൃശ്യമുള്ള പഴയലിപിയിലുള്ള അക്ഷരങ്ങള്‍ താളിയോലയില്‍ നാരായം കൊണ്ടെഴുതിയ ഗ്രന്ഥങ്ങളുടെ ഓര്‍മയുണര്‍ത്തും. അതേസമയം വരികള്‍ മുറിച്ച് കോളം തിരിച്ചുള്ള അച്ചടിയായതിനാല്‍ പഴയഗ്രന്ഥങ്ങളേക്കാള്‍ വായനാസുഖം ഏറുകയും ചെയ്യും.

താളിയോലയിലെഴുതിയ രാമായണത്തെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ് കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ സ്ഥിതിചെയ്യുന്ന ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള അത്യപൂര്‍വ്വമായ ചിത്രരാമായണം. കേരളത്തിന്റെ താളിയോലച്ചിത്ര പാരമ്പര്യത്തിന് ഉദാത്തമാതൃകയെന്നു പറയാവുന്ന, അറുനൂറോളം വര്‍ഷത്തെ പഴക്കം വരുന്ന ഈ താളിലോയഗ്രന്ഥം അതിലെ ചിത്രങ്ങളുടെ ശൈലീപരമായ പ്രത്യേകതകള്‍കൊണ്ട് തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. രാമായണം മുഴുവനായും ചിത്രരൂപത്തില്‍ അവതരിപ്പിക്കുകയാണിതില്‍. ഈ അപൂര്‍വഗ്രന്ഥത്തിലെ ചിത്രങ്ങളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളാണ് പാംലീഫ് ഇന്നോവേഷന്‍സിന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഗ്രന്ഥരൂപത്തിന്റെ മറ്റൊരു പ്രത്യേകത. എല്ലാ കാണ്ഡത്തിലെയും പ്രധാന സന്ദര്‍ഭങ്ങള്‍ താളിയോലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു.

കര്‍ക്കിടകമാസത്തില്‍ രാമായണപാരായണം ഹൈന്ദവഗൃഹങ്ങളിലെ അനുഷ്ഠാനങ്ങളുടെ ഭാഗമാണ്. നിത്യവും ഏകശ്ലേകിരാമായണം ചൊല്ലിയാണ് പാരായണം അവസാനിപ്പിക്കുക പതിവ്. ഏകശ്ലോകി രാമായണത്തിന് ചിത്രാവിഷ്‌കാരം നല്‍കിയതാണ് ഇനിയും പറയേണ്ട മറ്റൊരു പ്രത്യേകത.

പാംലീഫ് ഇന്നോവേഷന്‍സിന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് അവതാരിക എഴുതിയിരിക്കുന്നത് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഡീന്‍ ഡോ. ജി. ഗംഗാധരന്‍ നായരാണ്. ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ക്ക് ആമുഖക്കുറിപ്പ് നല്‍കിയിരിക്കുന്നത് കേരളത്തിലെ പാരമ്പര്യ ചിത്രകലകളെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ.എം.ജി. ശശിഭൂഷണ്‍. 540 പേജുകളുള്ള ഈ ഗ്രന്ഥം ഈട്ടിത്തടിയില്‍ തീര്‍ത്ത ചട്ടകള്‍കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ഗ്രന്ഥങ്ങള്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന സമ്പ്രദായത്തെ അനുസ്മരിച്ച് ചുവപ്പ് ശീലയില്‍ പൊതിഞ്ഞാണ് ഇത് നല്‍കുന്നത്.

േഫാൺ: 9020209220

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.