Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎന്നില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് പാക്കിസ്ഥാന്‍ നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:03 pm IST
inWorld

ന്യൂദല്‍ഹി: കാശ്മീര്‍ വിഷയം ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ കൗണ്‍സിലില്‍ ഉന്നയിച്ച് പാക്കിസ്ഥാന്‍ നാണംകെട്ടു. പാക്കിസ്ഥാന് സ്വാഭാവിക പിന്തുണ നല്‍കിയിരുന്ന രാജ്യങ്ങള്‍ പോലും ഇത്തവണ പാക്കിസ്ഥാനെ പിന്തുണയ്‌ക്കാനുണ്ടായില്ല. ഇതിനു പുറമേ അന്താരാഷ്‌ട്ര വേദികളില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ചുകൊണ്ട് നിയമജ്ഞരും നിരീക്ഷകരും നയതന്ത്രജ്ഞരും രംഗത്തെത്തിയതും തിരിച്ചടിയായി.

ഭാരതത്തിന് മേല്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കാശ്മീര്‍ സംഘര്‍ഷമുയര്‍ത്തി യുഎന്‍ ജനറല്‍ കൗണ്‍സിലില്‍ നിലപാടെടുത്ത പാക്കിസ്ഥാന് പിന്തുണ ലഭിക്കാതിരുന്നത് വലിയ നയതന്ത്ര പരാജയമായാണ് പാക് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. പാക്കിസ്ഥാന് ലഭിക്കുന്ന വിദേശ സഹായം ഉള്‍പ്പെടെ നിഷേധിക്കണമെന്നും പാക് രാഷ്‌ട്രീയ, സൈനിക നേതാക്കള്‍ക്ക് അമേരിക്കയില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിനും മറ്റുമുള്ള അനുമതികള്‍ റദ്ദാക്കണമെന്നും അന്താരാഷ്‌ട്ര നയതന്ത്ര വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഭീകരവാദവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ വിരുദ്ധ നിലപാടുകള്‍ ഇനിയും അനുവദിക്കേണ്ടതില്ലെന്നാണ് അന്താരാഷ്‌ട്രസമൂഹത്തിന്റെ തീരുമാനം.

ഐക്യരാഷ്‌ട്രസഭയില്‍ പാക്കിസ്ഥാന്റെ ഭീകരവാദ അനുകൂല നിലപാടുകള്‍ തുറന്നുകാട്ടി ഭാരതത്തിന്റെ പ്രതിനിധി സെയിദ് അക്ബറുദ്ദീന്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. പാക് ഇരട്ടത്താപ്പ് തുറന്നുകാട്ടിയ പ്രസംഗത്തില്‍ പാക്കിസ്ഥാന്റെ ദേശീയ നയം ഭീകരവാദമായി മാറിയെന്ന് അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. മറ്റു രാജ്യത്തിന്റെ അതിര്‍ത്തികള്‍ മോഹിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ ഭാരതം യുഎന്നില്‍ കുറ്റപ്പെടുത്തി. ഐക്യരാഷ്‌ട്രസഭ ഭീകരവാദികളായും ഭീകരസംഘടനകളായും പ്രഖ്യാപിച്ചവരെ പാക്കിസ്ഥാന്റെ സംരക്ഷിക്കുകയാണെന്നും അക്ബറുദ്ദീന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ രൂക്ഷമായ പ്രതിഷേധം ഐക്യരാഷ്‌ട്രസഭയിലുണ്ടായി.

ഭാരതം കാശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന പാക് പ്രതിനിധിയുടെ പരാമര്‍ശത്തിനെതിരായിരുന്നു അക്ബറുദ്ദീന്റെ പ്രസംഗം. പാക്കിസ്ഥാന്‍ അന്താരാഷ്‌ട്രവേദികള്‍ ദുരുപയോഗം ചെയ്യുന്നതായും ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന് യാതൊരു വിശ്വാസ്യതയുമില്ലെന്ന് തെളിഞ്ഞതായും അക്ബറുദ്ദീന്‍ ആരോപിച്ചു. യുഎന്‍ ഭീകരവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സെയ്ദിന് അഭയമരുളുന്ന പാക്കിസ്ഥാനും ഹാഫിസ് സെയ്ദും കാശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഭാരതം യുഎന്നില്‍ വ്യക്തമാക്കി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായ പാക്കിസ്ഥാനുള്ള എല്ലാ സാമ്പത്തിക, പ്രതിരോധ, സൈനിക സഹായങ്ങളും അമേരിക്കന്‍ കോണ്‍ഗ്രസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് യുഎന്നിലെ തിരിച്ചടി.

വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ക്ക് നല്‍കുന്ന യുഎസ് സഹായം പോലും പാക്കിസ്ഥാന്‍ ഭീകരവാദത്തിനായി കൈമാറുന്നതായി നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ബില്‍ റോഗിയോ പറഞ്ഞു. തങ്ങളെ ഇനിയും വിഡ്ഢികളാക്കാനാവില്ലെന്നും മാഫിയയ്‌ക്ക് പണം നല്‍കുന്നതുപോലെയാണ് പാക്കിസ്ഥാന് ധനസഹായം നല്‍കുന്നതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാറ്റ് സല്‍മോണ്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.