Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പനിബാധിതരുടെ ഇരട്ടിയായിട്ടും ആരോഗ്യവകുപ്പിന് അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 12:58 pm IST
in Palakkad

പാലക്കാട്: ജില്ലയില്‍ മഴക്കാലമായതോടെ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായിട്ടും ആരോഗ്യവകുപ്പും സ്‌കൂള്‍ അധികൃതരും നിയന്ത്രണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. ജില്ലയിലെ സ്‌കൂളുകളില്‍ 50ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പനിജന്യരോഗങ്ങള്‍ പിടിപെട്ടുവെന്നും സ്‌കൂളുകളിലെ 15ശതമാനം വിദ്യാര്‍ത്ഥികളും ഡെങ്കിപ്പനി രോഗത്തിന് ചികിത്സയിലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും അധികൃതര്‍ ഉദാസീനത തുടരുകയാണ്.

സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സ്‌കൂള്‍ അധികൃതര്‍ പിന്നോക്കം പോകുന്നു. ജില്ലയിലെ ഭൂരിപക്ഷം സ്‌കൂളുകളിലും കൊതുകുശല്യത്തില്‍നിന്ന് മോചനം നേടുന്നതിന് ക്ലാസ് റൂമുകളില്‍ കൊതുകു നശീകരണ യന്ത്രംപോലും സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി.

കേവലം ഒരു ക്ലാസില്‍ 50 രൂപയുടെ ഗുഡ്‌നൈറ്റ് ലിക്വിഡ് സ്ഥാപിച്ചാല്‍ കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് രണ്ട് ക്ലാസ് റൂമുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൊതുകുശല്യത്തില്‍നിന്ന് രക്ഷനേടാമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതിന് ഫണ്ട് ഉണ്ടായിട്ടും പലരും ഉപയോഗിക്കുന്നില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വന്‍തുക കുട്ടികളില്‍നിന്നും ഫീസ് വാങ്ങിയിട്ടും വിദ്യാര്‍ഥികള്‍ക്ക് കൊതുകുശല്യത്തില്‍നിന്നും മോചനം നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നില്ലെന്നും പരാതിപ്പെട്ടു.

ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിന് ആര്‍.എം.ഒ ഡോക്ടര്‍ കെ.പി.റീത്തയും വിദ്യാഭ്യാസ ഉപഡയരക്ടറും നിരവധി ക്ലാസുകള്‍ നടത്തിയിട്ടും ഏതാനും സ്‌കൂള്‍ അധികൃതര്‍ ഇതുമായി സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

രണ്ടുമാസമായി അടച്ചിട്ടിരുന്ന മിക്ക സ്‌കൂളുകളിലും കാര്യമായ ശുചീകരണം നടത്താതെയാണ് പ്രവര്‍ത്തിക്കുന്നത്. പനിയുമായി സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികളെ മടക്കി അയക്കുന്നതിനും പരിശോധനകള്‍ക്കും അവസരം നല്‍കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

സേഫ് പാലക്കാട് പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ശുചിത്വത്തില്‍ വീഴ്ച വരുത്തിയ 83 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി. സ്വകാര്യ, സര്‍ക്കാര്‍, എയ്ഡഡ് ഉള്‍പ്പെടെ 507 സ്‌കൂളുകളിലാണ് പരിശോധന നടത്തിയത്. 33 സ്‌കൂളുകള്‍ വേണ്ടത്ര പരിശോധനയില്ലാതെയാണ് കുടിവെള്ളം നല്‍കുന്നതെന്നും കണ്ടെത്തി. കിണര്‍ വെള്ളം ഇടയ്‌ക്കിടെ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 25 സ്‌കൂളുകളും നോട്ടീസ് നല്‍കിയവയില്‍ ഉള്‍പ്പെടുന്നു. ഹയര്‍സെക്കണ്ടറി തലം വരെയുള്ള സ്ഥാപനങ്ങളില്‍ 88 ടീമുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒമ്പതു സ്‌കൂളുകളില്‍ ശുചിമുറി സംവിധാനം തീര്‍ത്തും വൃത്തിഹീനമാണ്.

പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ 214ഉം എയ്ഡഡ് മേഖലയില്‍ 161 സ്‌കൂളുകളിലും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. 52 ഇടങ്ങളില്‍ പരിസര ശുചിത്വം കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

Kerala

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.