Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചരിത്രത്തിന്റെ ഓര്‍മ്മചെപ്പിലേക്ക് കൊച്ചിപ്പാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 12:54 pm IST
in Palakkad

ഷൊര്‍ണൂര്‍: ചരിത്രത്തിന്റെ അശേഷിപ്പായ ഭാരതപ്പുഴയിലെ ഷൊര്‍ണൂര്‍–കൊച്ചിപ്പാലം ഓര്‍മ്മയീലേക്ക്. 2011ല്‍ ഭാഗികമായി നിലംപൊത്തിയ ഷൊര്‍ണൂര്‍-ചെറുതുരുത്തി പാലത്തിന്റെ അവശേഷിപ്പുകള്‍ പുഴയില്‍ നിന്ന് നീക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. സ്വാമി വിവേകാനന്ദന്റെ കേരള പര്യടനം ഉള്‍പ്പെടെ ചരിത്ര പ്രസിദ്ധമായ പലയാത്രകളും പാലത്തിലൂടെയായിരുന്നു.

തിരുക്കൊച്ചിയേയും മലബാറിനേയും ബന്ധിപ്പിച്ചിരുന്ന ചരിത്ര പാലം കൊച്ചി മഹാരാജാവ് രാമവര്‍മ്മ ബ്രിട്ടിഷ് സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിച്ചതാണെന്നാണു ചരിത്രം. ഐക്യ കേരളപ്പിറവിക്ക് മുന്‍പു ഷൊര്‍ണൂര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് പാലത്തിന് ഇരുവശവും രണ്ട് രാജ്യങ്ങളായിരുന്നു. അതിര്‍ത്തികളില്‍ ചുങ്കപ്പിരിവ് ശാലകളും അതിര്‍ത്തി കാവല്‍ക്കാരുമുണ്ടായിരുന്നു.കൊച്ചിയിലേക്ക് റെയില്‍പ്പാതയൊരുക്കുന്നതിന് മുന്നോടിയായാണ് പാലം നിര്‍മിച്ചത്. കരിങ്കല്ല് കൊണ്ട് കെട്ടിപ്പടുത്ത തൂണുകളും ഉരുക്ക് കൊണ്ടുള്ള പാളികളുമാണ് പാലത്തിന്റെ പ്രത്യേകത. ഷൊര്‍ണൂര്‍ മുതല്‍ ചെറുതുരുത്തി വരെ 300 മീറ്റര്‍ നീളമുള്ള പാലം 15 സ്പാനുകളോടെയാണ് നിര്‍മിച്ചത്.

പഴയ പാലത്തിന്റെ സ്ഥാനത്ത് ആദ്യ കാലത്ത് മറ്റൊരു പാലമുണ്ടായിരുന്നു. ഭാരതപ്പുഴയുടെ തീരങ്ങളില്‍ പ്രളയമുണ്ടായപ്പോള്‍ ഈ പാലം ഒഴുകിപ്പോയി. പിന്നീട് 1902 ലാണ് കൊച്ചി രാജാവ് പാലം പുനര്‍നിര്‍മിക്കുന്നത്. പാലത്തിന് ബലക്ഷയം നേരിട്ടതിനെ തുടര്‍ന്ന് 2004ല്‍ പുതിയ പാലം നിര്‍മിച്ചിരുന്നു. പുഴയില്‍ കുത്തൊഴുക്കുണ്ടാകുമ്പോള്‍ തകര്‍ന്ന പാലത്തിന്റെ ഭാഗങ്ങള്‍പുഴയിലേക്ക് കൂടുതല്‍ ചെരിഞ്ഞ് വരുന്ന അവസ്ഥയുണ്ടായിരുന്നു. നടുഭാഗത്തെ സ്പാന്‍ നിലം പൊത്തിയ നിലയിലാണിപ്പോള്‍. പൊതുമരാമത്ത് വിഭാഗം സര്‍വേ പൂര്‍ത്തിയാക്കിയതിനാല്‍ പൊളിച്ചു നീക്കാനുള്ള ടെണ്ടര്‍ നടപടി ഉടന്‍ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.