Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാമായണ മാസാചരണം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:15 am IST
inKozhikode

കോഴിക്കോട്: ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍. ക്ഷേത്രാങ്കണങ്ങളും ഗൃഹാങ്കണങ്ങളും രാമഗാഥയുടെ ഈണത്തില്‍ ലയിക്കും. രാമായണ മഹോത്സവം ഇത്തവണ സമുചിതമായി ആഘോഷിക്കാനാണ് രാമായണ സ്വാദ്ധ്യായ സമിതി തീരുമാനിച്ചിരിക്കുന്നത്.

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നാളെ മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ മാസാചരണം നടക്കും. കെ.കെ. ചിത്തരഞ്ജിതന്‍ രാമായണ പാരായണം നടത്തും. ശ്രീപാര്‍ത്ഥസാരഥി മണ്ഡപത്തില്‍ വൈകു. 5.30 മുതല്‍ 6.45 വരെയാണ് പാരായണം നടക്കുക.

കോട്ടപ്പറമ്പ് പുതിയകോവിലകം പറമ്പ് ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ കര്‍ക്കടകമാസ ഗണപതി ഹോമവും വിശേഷാല്‍ ഭഗവതി സേവയും ഉണ്ടായിരിക്കും.

നാളെ മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ പാരായണം, ദേവീ സ്‌തോത്ര പാരായണം, ശ്രീരുദ്രപാഠം പാരായണം എന്നിവയും ഉണ്ടായിരിക്കും. വൈകു. 5.15ന് നടക്കുന്ന രാമായണ പാരായണത്തിന് ആര്‍. അനന്തലക്ഷ്മി അമ്മാള്‍ നേതൃത്വം നല്‍കും.

മേപ്പയ്യൂര്‍: രാമായണ മാസാചപണത്തിന്റെ ഭാഗമായി വിളയാട്ടൂര്‍ എടക്കൈപ്പുറം ഇല്ലം കുട്ടിച്ചാത്തന്‍കണ്ടി ശ്രികുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ രാമായണ പാരായണം നടക്കും. കര്‍ക്കടകമാസ പൂജ, പന്തം സമര്‍പ്പണം, ഗണപതി ഹമം എന്നിവയും ഊണ്ടായിരിക്കും. വൈകിട്ട് 5 ന് നടക്കുന്ന രാമായണ പാരായണത്തിന് വിജയന്‍ വിളയാട്ടൂര്‍ നേതൃത്വം നല്‍കും.

വടകര: നടക്കുതാഴ അരിക്കോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണമാസാചരണം.

ജൂലൈ 16 മുതല്‍ ആഗസ്റ്റ് 16 വരെ. ജൂലൈ 16ന് മധു കടത്തനാട് പരിപാടി ഉദ്ഘാടനം ചെയ്യും. സി.പി. രാമന്‍ പണിക്കരുടെ നേതൃത്വത്തില്‍ വായനയും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

Kerala

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

Kerala

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

News

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.