Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരവാദം പാക്കിസ്ഥാന്റെ ദേശീയ നയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:17 am IST
inWorld

ന്യൂയോര്‍ക്ക്: ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെ ലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടി ഭാരതം.

ഐക്യരാഷ്‌ട്ര സഭയില്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന ഭീകരവാദ നിലപാടുകള്‍ എണ്ണിപ്പറഞ്ഞ് ഭാരത സ്ഥാനപതി സയദ് അക്ബറുദ്ദീന്‍ അവരുടെ പൊള്ളത്തരം തുറന്നുകാട്ടിയത്. ഭീകരവാദം പാക്കിസ്ഥാന്റെ ദേശീയ നയമാണെന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞു. മനുഷ്യാവകാശത്തിന്റെ മൂടുപടമണിഞ്ഞ് അവര്‍ ഭീകരവാദത്തെയും ഭീകരരെയും പിന്തുണയ്‌ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് പിന്തുണയുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാലി കശ്മീരില്‍ കൊല്ലപ്പെട്ടതിനെ കഴിഞ്ഞ ദിവസം യുഎന്നില്‍ പാക് സ്ഥാനപതി മലീഹ ലോധി വിമര്‍ശിച്ചിരുന്നു. ബുര്‍ഹാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും കശ്മീരി നേതാവുമെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് പാക്കിസ്ഥാനെതിരെ ഭാരതം നിലപാട് കടുപ്പിച്ചത്.

യുഎന്‍ വേദി ദുരുപയോഗപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമം ഖേദകരമെന്നു പറഞ്ഞാണ് അക്ബറുദ്ദീന്‍ അയല്‍ക്കാര്‍ക്കെതിരെയുള്ള കടന്നാക്രമണത്തിന് തുടക്കമിട്ടത്. ”ഈ ശ്രമമുണ്ടായത് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നാണ്. മറ്റുള്ളവരുടെ സ്ഥലം കൈയേറാന്‍ ശ്രമിക്കുന്ന, ഭീകരവാദം ദേശീയ നയമായി പ്രഖ്യാപിച്ച, ഭീകരരുടെ ലക്ഷ്യങ്ങളെ അഭിനന്ദിക്കുന്ന, യുഎന്‍ ലിസ്റ്റില്‍ പോലുമുള്ള ഭീകരരെ ഒളിപ്പിച്ച, മനുഷ്യാവകാശത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയുമെല്ലാം മുഖംമൂടിയണിഞ്ഞ് ഛിദ്രശക്തികളെ പിന്തുണയ്‌ക്കുന്ന രാജ്യമായ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നാണ്”- അക്ബറുദ്ദീന്‍ പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വത്തിനു ശ്രമിക്കുന്ന പാക്കിസ്ഥാന് മറ്റു രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള പശ്ചാത്തലമില്ലെന്നും ഭാരത സ്ഥാനപതി പറഞ്ഞു. രാജ്യാന്തര സമൂഹം ഇത്തരം ചെയ്തികള്‍ കാണുന്നു. വിദേഷ്വം വളര്‍ത്തുന്ന പാക് ശബ്ദത്തിന് യുഎന്നിലും മറ്റ് ഏജന്‍സികളിലും പ്രതിധ്വനിയുണ്ടാക്കാനാകുമെന്ന് കരുതുന്നില്ല.

നിയമ വ്യവസ്ഥ, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയവയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയും അക്ബറുദ്ദീന്‍ ആവര്‍ത്തിച്ചു. ചര്‍ച്ചകളിലൂടെയും പരസ്പര സഹകരണത്തിലൂടെയും മനുഷ്യാവകാശങ്ങള്‍ ഭാരതം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.