Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തലയോട്ടി തകരാറില്‍: യുവാവ് കാരുണ്യം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 12:35 pm IST
inThrissur

അജി കുടുംബാംഗങ്ങളോടൊപ്പം

അന്തിക്കാട്: തലയോട്ടി കീറിപ്പറിഞ്ഞു പോയ അജി എന്ന 25 കാരനായ യുവാവിന് ജീവന്‍ നിലനിര്‍ത്തുവാന്‍ മനസ്സില്‍ കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായം വേണം അരിമ്പൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡ് മക്കൊടി,നടുമുറി, നാലു സെന്റ് കോളനി നിവാസിയായ അജിയാണ് സഹായം തേടുന്നത്. ജീവന്‍ നിലനിര്‍ത്തുവാന്‍ സമൂഹത്തിന്റെ സഹായ പ്രതീക്ഷയില്‍മാത്രം വിശ്വസിച്ചാണ് അജിയും കുടുംബവും ഇന്ന് ജീവിക്കുന്നത്.

നന്നേ ചെറുപ്പത്തിലെ അച്ഛന്‍ ഉപേക്ഷിച്ചു പോയ അജി, പെയ്ന്റ് പണിക്കായി കൂട്ടുകാരന്റെ ബൈക്കില്‍ പോകുന്നതിനിടയിലാണ് 2013 ല്‍ മനക്കൊടി പുള്ള് റോഡില്‍ വെച്ച് അപകടം പിണഞ്ഞത്.അപകടത്തില്‍ ബൈക്കോടിച്ചിരുന്ന കൂട്ടുകാരന്‍ മരിച്ചു പോയി. തലയ്‌ക്ക് മാരകമായ പരിക്കേറ്റ അജി മൂന്ന് വര്‍ഷത്തി ലേറെക്കാലം തൃശൂര്‍, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ചികിത്സ തേടി.വലതു ചെവിയുടെ മുകളില്‍ നിന്ന് നെറ്റിയുടെ മദ്ധ്യം വരെയെത്തുന്ന നീളത്തില്‍ തലയോട്ടി പിളര്‍ന്നു പോയ അജിയെ ജീവനോടെ തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും പ്രതീക്ഷയില്ലായിരുന്നു.അമ്മയും സഹോദരിയും കൂട്ടുകാരും ചേര്‍ന്ന് ഉള്ളതെല്ലാം വിറ്റും പലിശയ്‌ക്കെടുത്തും മൂന്നു ലക്ഷത്തിലധികം രൂപ ചെലവിട്ട് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി.

തുടര്‍ ചികിത്സയ്‌ക്ക് മരുന്നിന് തന്നെ ആഴ്ചയില്‍ ആയിരത്തിലധികം രൂപ വേണം. ജോലിയൊന്നുമില്ലാത്ത അമ്മ ശകുന്തളയും, നാട്ടിന്‍ പുറത്തെ തുണിക്കടയില്‍ സെയ്ല്‍സ് ഗേളായി ജോലി ചെയ്യുന്ന അവിവാഹിതയായ സഹോദരിയും പാടുപെട്ട് ഇതുവരെ എത്തിച്ചു. ഇതിനിടയിലാണ് നെറ്റിയിലെ മുറിപ്പാടില്‍ ഒരു ചെറിയ കുരു വന്നത്. അസഹ്യമായ വേദന കൊണ്ട് പുളഞ്ഞ അജിയെ തുടര്‍ ചികിത്സ നടത്തുന്ന വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ന്യൂറോ സര്‍ജന്‍ ഡോ: കെ ആര്‍ ഷാജിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.തലയ്‌ക്കകത്ത് വീണ്ടും പഴുപ്പ് ബാധിച്ചതായി കണ്ടെത്തി.ഇതിന്റെ ചികിത്സയ്‌ക്കു തന്നെ 65000 രൂപ ചെലവായി.

അജിയുടെ കടുത്ത വേദനയും അസുഖവും ഭേദമാകാന്‍ അപകടത്തില്‍ തകര്‍ന്നു പോയ തലയോട്ടിയുടെ ഒരു കഷ്ണം വെച്ചുപിടിപ്പിക്കണം. അപകടസമയത്ത് സംരക്ഷിച്ചു വെച്ചിരുന്ന തലയോട്ടി കഷ്ണം ദ്രവിച്ചു പോയതു കൊണ്ട് പുതിയ ഒരു കഷ്ണം 35,000 രൂപ വില കൊടുത്ത് വാങ്ങണം. നാലാമത് ഒരു ശസ്ത്രക്രിയയുടെ ചെലവും മറ്റും ഇതിനു പുറമെ വേണം. ഇതിനിടയില്‍ തൃശൂരിലെ സ്വകാര്യ കുറിക്കമ്പനിക്കാര്‍ കുറിമുടക്കം വന്നതിനാല്‍ പലിശയും പലിശക്ക് പലിശയും ചേര്‍ന്ന് 2 ലക്ഷം രൂപയായി വര്‍ദ്ധിച്ച കുറി സംഖ്യ ,ഈടാക്കുന്നതിന് കിടപ്പാടം ജപ്തി ചെയ്യാനായി പലതവണ എത്തി. കിടപ്പാടം പോയാലും അജിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന പ്രാര്‍ത്ഥനയാണ് അമ്മയ്‌ക്കും സഹോദരിയ്‌ക്കും.

ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ തയ്യാറുള്ള സുമനസ്സുകള്‍ തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക്, അരിമ്പൂര്‍ ബ്രാഞ്ചില്‍ അജി.കെ.ആര്‍ ,കുറ്റിയില്‍ വീട്, പി.ഒ.മനക്കൊടി,അക്കൗണ്ട് നമ്പര്‍: 8000 7925659, IFSC CODE: TBKL0269 TDC എന്ന വിലാസത്തില്‍ സഹായങ്ങള്‍ എത്തിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.